0%

Chapter Title : തുടക്കവും ഒടുക്കവും 3 [ശ്രീരാജ്]

Author : Kambikathakal Read All Parts 942

തരത്തിലും ഉള്ള ബുദ്ധിമുട്ട് ഉണ്ടാക്കില്ല. നിങ്ങടെ ലൈഫിൽ ഒരു രീതിയിലും ഒരു കരട് ആയി ഞാൻ വരില്ല. അതെന്റെ വാക്കാണ്...

തന്റെ മനസ്സിലെ പേടി ഞൊടി ഇടയിൽ തന്റെ മുഖത്ത് നിന്നും മഞ്ജിമ മനസ്സിലാക്കിയ നൗഫൽ ഇളിഞ്ഞ ചിരി ചിരിച്ചു പറഞ്ഞു : അതല്ല, ഞാൻ.... മുഴുവപ്പിക്കാൻ നൗഫലിന് കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം. കാരണം കഴിഞ്ഞ മാസങ്ങൾക്കിടയിൽ തന്റെ ഒരു ചെറിയ മുഖഭാവം കൊണ്ട് തന്റെ മനസ്സിൽ എന്താണ് എന്ന് മഞ്ജിമ ഊഹിച്ചെടുക്കുന്നത് പലപ്പോഴായി നൗഫലിനെ അത്ഭുധപ്പെടുത്തിയിരുന്നു.

മഞ്ജിമ പറഞ്ഞു : ഒരു പ്രോമിസ് എനിക്ക് തരാമോ ഇക്ക?.. നൗഫൽ : പറ... മഞ്ജിമ : ഞാൻ ചെയ്യാൻ പോകുന്ന പ്ലാൻ ചിലപ്പോൾ എന്നെ എവടെ കൊണ്ടാണ് എത്തിക്കുക എന്നറിയാമല്ലോ.. നൗഫൽ : മ്മ്മ്... മഞ്ജിമ : എന്നെ ജോലിയിൽ നിന്നും പറഞ്ഞു വിടരുത്.... കടയിലെ ജോലിയും നിങ്ങളും ആണ് എന്റെ ആകെ ഉള്ള ഭലം.... നൗഫൽ : അത്രയേ ഉള്ളു, അത് പേടിക്കണ്ട,, അതുണ്ടാവില്ല.. മഞ്ജിമ : ഒരു കാര്യം കൂടെ?.. നൗഫൽ : പറയു... മഞ്ജിമ : വിളിച്ചാൽ ഏതു സമയത്തും വരുന്ന ഒരു ടാക്സി നമ്പറും.... നൗഫൽ ആലോനയിൽ മുഴുങ്ങി... മഞ്ജിമ നൗഫലിനെ പിടി വിടാതെ ദേഹത്ത് തന്നെ പുണർന്നു കിടന്നു കണ്ണുകൾ അടച്ചു...........

ഞായർ ആഴ്ച ആയിരുന്നു ആ ദിവസം,,മഞ്ജിമ ആദ്യ വെടി പൊട്ടിച്ചു വീട്ടിൽ. ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ് എല്ലാരും എഴുന്നേൽക്കുന്നതു കഴിഞ്ഞ് എഴുന്നേൽക്കുന്നതിനു പകരം, തന്റെ കഴിക്കൽ കഴിഞ്ഞ് എഴുന്നേറ്റ് പതിവിന് വിപരീതം ആയി, സ്വന്തം പ്ലേറ്റിനൊപ്പം അച്ഛന്റെയും

💬 Comments

View all comments