0%

Chapter Title : തുടക്കവും ഒടുക്കവും 3 [ശ്രീരാജ്]

Author : Kambikathakal Read All Parts 944

ഒറ്റയ്ക്ക് പണിയാൻ എന്നെ കൊണ്ട് വയ്യ, ആരെങ്കിലും സഹായിക്കാൻ വരണം, വന്നില്ലേൽ, ഞാൻ മോളടക്കം 5 പേർക്കുള്ള മാത്രം ഭക്ഷണം മാത്രം ഉണ്ടാക്കും. വേണ്ടവർ പിന്നെ ഉണ്ടാക്കി കഴിക്കേണ്ടി വരും. സരസ്വതി അലറി : പ്ഫാ, എന്ത് പറഞ്ഞെടി നീ.. മഞ്ജിമ നിയന്ത്രിച്ചു കൊണ്ട് പറഞ്ഞു : മനസ്സിലുള്ളത്, സത്യം മാത്രം....

മഞ്ജിമ മുഖത്ത് ഭാവം ഒന്നും പ്രക്ടിപ്പിച്ചില്ലെങ്കിലും, കുറേ കാലം അടക്കി ഒതുക്കി മനസ്സിൽ വച്ചതു പുറത്തു ഇട്ടപ്പോൾ ഹൃദയം 3 ഇരട്ടി വേഗതയിൽ ആയിരുന്നു മിടിച്ചിരുന്നത്. പതിയെ പതിയെ കോണികൾ കയറി തന്റെ റൂമിലേക്ക്‌ നടക്കുമ്പോൾ തന്റെ കാൽ വിറക്കുന്നത് മഞ്ജിമ അറിഞ്ഞു.

സമയം കടന്നു പോയി, രണ്ടും കല്പിച്ചു ആയിരുന്നു മഞ്ജിമയുടെ ചുവര് ചാരി ഉള്ള ഇരിപ്പ്. മകളെ കിടക്കയിൽ കിടത്തി മോളെ കൊഞ്ചിച്ചു വളത്സല്യത്തോടെ പറഞ്ഞു : അച്ഛൻ വന്നാൽ പലതും മോളു കേൾക്കും. കരയാനോ, എഴുന്നേൽക്കാനോ വരണ്ട. കണ്ണടച്ചു ദൈവത്തിനെ പ്രാർത്ഥിച്ചു കിടന്നു കൊണ്ടിരിക്കണം ട്ടോ.... സമയം ഒച്ചു ഈഴയുന്ന പോലെ ഇഴയുന്ന പോലെ തോന്നി മഞ്ജിമക്ക്. മണിക്കൂറുകൾ ദിവസങ്ങളെ പോലെ...

ചുമർ ചാരി കണ്ണടച്ച് ദൈവത്തെ പ്രാർത്ഥിച്ചു കൊണ്ട് നിലത്തു ചന്തി കുത്തി ഇരുന്നു മുഖം മടക്കി വച്ച മുട്ടിൽ ചേർത്ത് വച്ചു, മഞ്ജിമ കാത്തിരുന്നു തന്റെ ഭർത്താവിന്റെ വരവിനു വേണ്ടി. ഭർത്താവ്, ഭർത്താവ് ആണത്രേ ഭർത്താവ്....

മനസ്സിൽ അറിയാവുന്ന തെറികളുടെ പൂരം മനസ്സിൽ തന്നേയ് പൂര പാട്ട് പാടി കാത്തിരിക്കുമ്പോൾ ആണ് വാതിൽ തുറക്കുന്ന ശബ്ദം മഞ്ജിമ കേട്ടത്.

ഒരു നിമിഷം കാത്തുനിൽക്കാതെ ചാടി എഴുന്നേറ്റ് എന്തിനും

💬 Comments

View all comments