0%

Chapter Title : തുടക്കവും ഒടുക്കവും 3 [ശ്രീരാജ്]

Author : Kambikathakal Read All Parts 946

വാതിൽ തള്ളി ഉള്ളിലേക്ക് കയറി.

കലി ഇളകി കത്തി നീട്ടി നിൽക്കുന്ന മഞ്ജിമയെ കണ്ട്, അതിനു മുന്നിലായി അന്തം വിട്ടു പണ്ടാരം അടങ്ങി നിൽക്കുന്ന വിനയനെ കണ്ട് സരസ്വതി അലറി : ഓടി വരണേ, എന്റെ മോനെ ഇപ്പോൾ കൊല്ലുമെ.....

അച്ഛൻ ആണ് ആദ്യം ഓടിയെത്തിയത് റൂമിൽ. മഞ്ജിമയുടെ നിൽപ്പും നോട്ടവും കണ്ട് അച്ഛനും മുട്ട് കൂട്ടി ഇടിച്ചു. അച്ഛൻ പറഞ്ഞു : മോളെ, കത്തി താഴെ ഇട്... മഞ്ജിമ അലറി : ഇപ്പോൾ ഇവിടുന്നു കൊണ്ട് പോയില്ലെങ്കിൽ കൊല്ലും ഈ പന്നിയെ... അലറി വിളിച്ചു നിന്നിരുന്ന സരശ്വതിയും, റൂമിൽ പുറത്തു നിന്നും എത്തി നോക്കി നിന്നിരുന്ന രാധികയും, മരുമകൾ സംഗീതയും നോക്കി നിൽക്കെ അച്ഛൻ വിനയനെ പിടിച്ചു വലിച്ചു പുറത്തേക്കു കൊണ്ടു വന്നു.

അവർ പുറത്തു ഇറങ്ങുന്നതിനു അനുസരിച്ചു മുന്നോട്ടടുത്ത മഞ്ജിമ വാതിൽ അടച്ചു പൂട്ടി, തിരിഞ്ഞു വാതിലിനോടായി തന്നെ ചേർന്ന് താഴെ ഇരുന്നു അലറി കരഞ്ഞു,,, ഉള്ളിലെ ദേഷ്യവും സങ്കടവും പുറത്ത് വിട്ടു കൊണ്ട്. സമയം കടന്നു പോയി, അലർച്ച തേങ്ങൽ ആയി മാറി, തന്റെ കൈകളിൽ മകൾ അപ്സരയുടെ ചെറിയ കൈ വിരൽ സ്പർശവും അമ്മേ എന്നുള്ള വിളിയും ആണ്, മഞ്ജിമയുടെ മുഖം കൽമുട്ടിയുകൾക്കിടയിൽ നിന്നും ഉയർത്തിയതും കണ്ണുകൾ തുറപ്പിച്ചതും അപ്സരയുടെ നോട്ടത്തിലും, അമ്മേ വിളിയിലും തിരിച്ചു സ്വബോധത്തിൽ എത്തിയ മഞ്ജിമ തന്റെ മോളെ കെട്ടിപിടിച്ചു തുരു തുരാ ഉമ്മകൾ വച്ചു...

താഴെ ഹാളിൽ ഇപ്പോളോഴും എന്താ സംഭവിച്ചേ എന്ന് ഒരു അന്തവും ഇല്ലാതെ അടിച്ചു പൂസായി ഇരിക്കുന്ന വിനയന് ചുറ്റും സോഫയിൽ

💬 Comments

View all comments