0%

Chapter Title : തുടക്കവും ഒടുക്കവും 4 [ശ്രീരാജ്]

Author : Kambikathakal Read All Parts 462

എന്നെഴുതാണോ...

മഞ്ജുവിന് എന്താ നടക്കുന്നത് എന്ന് ഒരു പിടിയും ഉണ്ടാവാത്തത് കൊണ്ട്, ചിരിക്കാൻ മാത്രമേ പറ്റിയുള്ളൂ.. തിരികെ ക്യാഷ് കൗണ്ടറിൽ എത്തി തന്റെ കയ്യിൽ ഉണ്ടായിരുന്ന കുഞ്ഞു ഹാൻഡ് ബാഗിൽ നിന്നും കാർഡ് എടുത്തു നീട്ടി ഫാത്തിമ..

ക്യാഷ്യർ തൊട്ടു പിന്നിലായി വീണ്ടും വന്ന ഓണറെ നോക്കി. ഫാത്തിമ തിരിഞ്ഞു നോക്കി ചോദിച്ചു : എന്തെ,,..

ഓണർ : അതൊന്നും വേണ്ട ഇത്ത...

ഫാത്തിമ : അത് പറ്റില്ല മോനെ,, ബിസിനസ്സിൽ ഒന്നും ഫ്രീ ഇല്ല.... ഓണർ കണ്ണ് കാട്ടി, കഷ്യർ കാർഡ് വാങ്ങി...

ഓണറെ നോക്കി ഫാത്തിമ സീരിയസ് ആയി പറഞ്ഞു : കളക്ഷൻസ് പോരാ, ലേറ്റസ്റ്റ് ട്രെൻഡ്സ് ഒന്നും ഇല്ലല്ലോ... എല്ലാം ഉണ്ടാവും വച്ച ഇങ്ങോട്ട് കയറിയത്..

ഓണർ : അയ്യോ അത്, എല്ലാം ഉണ്ടല്ലോ..

ഫാത്തിമ : ഓ എന്നാൽ ആയിക്കോട്ടെ..

ഓണർ : അങ്ങിനെ പറയരുത്, കുറവുകൾ ഒന്ന് പറഞ്ഞാൽ,, മാറ്റം...

ഫാത്തിമ : നാളെ നീ എന്റെ ഓഫീസിൽ കോൺടാക്ട് ചെയ്യൂ. അവര് ലേറ്റസ്റ്റ് ബ്രോഷാർ തരും.

ഓണർ : ഓക്കേ, താങ്ക് യൂ...

കാഷ്യർ : ടോട്ടൽ 52535 രൂപ...

ഫാത്തിമ : ഇത്രയും കുറവോ?..

ഓണർ : ഞങ്ങൾ എടുക്കുന്ന റേറ്റ് ആണ് അത്... അത്ര എങ്കിലും വേണം, പ്ലീസ് വേണ്ട പറയരുത്..

ഫാത്തിമ ഒന്ന് ആലോചിച്ചു : മ്മ് ശരി, ടോട്ടൽ അല്ലാതെ എത്ര ആയി..

കാഷ്യർ : വേറെ കണക്ക് കൂട്ടണം അതിനു, ഏകദേശം ഒരു ലക്ഷം അടുത്തായിട്ടുണ്ടാവും..

മഞ്ജിമ ആലോചിച്ചു കാറിൽ ഇരുന്നു, തന്റെ കല്യാണത്തിന് തുണിതരങ്ങൾക്ക് 5 വർഷം മുമ്പ് ആകെ ചിലവാക്കിയത് 15000 രൂപ ആയിരുന്നു,

കാറിൽ കയറി ഇരുന്ന ശേഷം മഞ്ജിമ ചോദിച്ചു : ഇതൊക്കെ എന്തിനാ ഇത്ത...

ഫാത്തിമ : എനിക്ക് മഞ്ജുവിന്റെ വീട്ടുകാരെ അത്രയ്ക്ക് ഇഷ്ടം ആയി. എനിക്ക് നിന്റെ പോലെ ഒരു ഫാമിലി ഇല്ല മഞ്ജു. ആക്രിക്കാരൻ ആയിരുന്നു എന്റെ ഉപ്പ. ഞങ്ങൾ 4 മക്കൾ. നാലും പെണ്ണുങ്ങൾ. ആരുമായും ഒരു കോൺടാക്ട്ടും ഇല്ല ഇന്ന്

💬 Comments

View all comments