0%

Chapter Title : തുടക്കവും ഒടുക്കവും 4 [ശ്രീരാജ്]

Author : Kambikathakal Read All Parts 1.3K

പാടില്ല.... ആബിദ് : ശരി, ഞാൻ അവനെ പോയി കാണാൻ പോവാണ്...ഇപ്പോൾ തന്നെ... ഫാത്തിമ തന്റെ ഓഫീസിൽ പരിപൂർണ നഗ്ന ആയി തന്നെ ഇരുന്നു സിഗരറ്റ് എടുത്തു കത്തിച്ചു,, ഇടയിൽ ജിഷ ഡോർ നോക്ക് ചെയ്തു..

ഫാത്തിമ : പറയൂ ജിഷ..

ജിഷ : ഫോൺ രണ്ട് മൂന്നു വട്ടം ആയി റിങ് ചെയ്യുന്നുണ്ട് മഞ്ജിമയുടെ, അമ്മ എന്നാണ് വരുന്നത്..

ഫാത്തിമ : ഫോൺ ഇങ്ങു കൊണ്ട് വരൂ, ഐ വിൽ ടേക്ക് ഇറ്റ്..

ജിഷ ഫോൺ ഫാത്തിമയുടെ കയ്യിൽ കൊടുത്തു. ഫാത്തിമ ഫോൺ അറ്റൻഡ് ചെയ്യുന്നതിന് മുമ്പ് ജിഷയോട് പറഞ്ഞു : ഡോണ്ട് കാൾ ഹേർ ബൈ നെയിം, കാൾ ഹേർ മാഡം. ടെൽ ദാറ്റ്‌ ടു എവെരി വൺ. ഞാൻ കഴിഞ്ഞാൽ ചിലപ്പോൾ അവൾ ആകും എന്റെ ബിസിനസ് സാമ്രാജ്യത്തിന് ഉടമ ആയി വരുക....

ഫോൺ അറ്റൻഡ് ചെയ്ത വഴിക്കു ഫാത്തിമയുടെ മുഖം മാറി വളരെ സ്വീറ്റ് ആയി സംസാരിച്ചു തുടങ്ങി മഞ്ജിമയുടെ അമ്മ ഉഷയോട്.

ഫാത്തിമ ഉഷയോട് പറഞ്ഞു : തൊട്ടടുത്തു ഓഫീസിൽ ഉണ്ട്, ഫയൽ ചെക്ക് ചെയ്യാണ്, വിളിക്കാൻ പറയാം. ഒരു പേടിയും വേണ്ട, ഞാനില്ലേ കൂടെ...

ഫാത്തിമയിൽ വിശ്വാസം അർപ്പിച്ചു അമ്മ ഉഷ ശാന്തം ആയി ഫോൺ കട്ട്‌ ചെയ്തു, കുറച്ചു അപ്പുറത്ത് തന്റെ മകളുടെ അവസ്ഥ അറിയാതെ..

തിരിച്ചു ഇപ്പോൾ...

കാർ മുന്നോട്ട് പോയികൊണ്ടിരുന്നു. മഞ്ജിമ അമ്മക്ക് ഫോൺ ചെയ്തു കാറിൽ ഇരുന്നു. ഇറങ്ങി എന്നും എത്താൻ ലേറ്റ് ആവും എന്നും, കഴിച്ചേ വരൂ എന്നും, കൂടെ ഫാത്തിമ

💬 Comments

View all comments