0%

Chapter Title : തുടക്കവും ഒടുക്കവും 4 [ശ്രീരാജ്]

Author : Kambikathakal Read All Parts 467

കമന്റുകൾ മഞ്ജിമയുടെ കാതുകളിലും എത്തി...

കായലിന്റെ തൊട്ടരികിൽ റിസേർവ്ഡ് എന്നു എഴുതി വച്ചിരിക്കുന്ന ടേബിളിൽ മഞ്ജിമ ഫാത്തിമക്ക് ഒപ്പം ഇരുന്നു...

ഫാത്തിമ ഭക്ഷണം ഓർഡർ ചെയ്തു രണ്ട് പേർക്കും, എന്നിട്ട് പതിയെ മഞ്ജിമയോട് പറഞ്ഞു : എല്ലാരുടേം ശ്രദ്ധ നമ്മളിലാണ്... മഞ്ജിമ പതിയെ ഒരു പുഞ്ചിരി പാസ്സാക്കി...

ഭക്ഷണ ശേഷം വീണ്ടും യാത്ര തുടർന്നു, തന്റെ കഥയുടെ ബാക്കി കൂടെ പറഞ്ഞു മഞ്ജിമ കാറിൽ തന്നെ എപ്പോഴോ ഉറങ്ങി പോയി......

കണ്ണുകൾ തുറന്നത് ഫാത്തിമ വിളിച്ചുണർത്തി വീട് എത്തി എന്നു പറഞ്ഞപ്പോൾ ആണ്.. കാർ ഇറങ്ങുമ്പോൾ സമയം 11 മണി കഴിഞ്ഞിരുന്നു രാത്രി..

ഉറക്ക പിച്ചിൽ നിന്നും ഉണർന്ന മഞ്ജിമ ഫാത്തിമയുടെ പിന്നാലെ ആണ് വീട്ടിൽ കയറിയത്. മുന്നിൽ കണ്ടത് വാ പൊളിച്ചു നിക്കുന്ന അമ്മയെയും അനിയത്തിയെയും ആണ്. അച്ഛൻ കേറി ചെല്ലുന്ന ചെറിയ ഹാളിൽ തന്നെ ഉറക്കത്തിൽ ആയിരുന്നു..

ഫാത്തിമ അമ്മ ഉഷയോട് പറഞ്ഞു : പണികൾ എല്ലാം കഴിഞ്ഞ് ഞങ്ങൾ ഒന്ന് ബ്യൂട്ടി പാർലറിൽ കയറി. എല്ലാം ഞാൻ നിർബന്ധിച്ചു ആണുട്ടോ.. എങ്ങിനെ കൊള്ളാമോ?...

ഉഷയും അഞ്ജുവും അടി മുടി മഞ്ജുവിനെ എത്ര പ്രാവശ്യം നോക്കി എന്നറിയില്ല. ആദ്യം വാ തുറന്നത് അഞ്ചു ആയിരുന്നു : ചേച്ചി,,, പൊളിച്ചു.. ആളാകെ മാറി.....

ഫാത്തിമ : അമ്മ എന്താ ഒന്നും മിണ്ടാത്തെ.

ഉഷ ഒന്നും മിണ്ടിയില്ല, പതിയെ പതിയെ കണ്ണുകൾ കലങ്ങി കരഞ്ഞു കൊണ്ട് മഞ്ജുവിനെ കെട്ടി പിടിച്ചു പറഞ്ഞു : എന്റെ മോൾ ആണോ ഇതു...

തന്റെ മകളെ ഏറ്റവും സുന്ദരി ആയി കണ്ട നിമിഷത്തിൽ ആണ് ഉഷയുടെ അല്ല ഏതു അമ്മയേം പോലെ ഉഷയുടെ പിടുത്തം വിട്ടു പോയത് കരഞ്ഞത്.....

ഫാത്തിമ ഇടപെട്ടു ഇടയിൽ പറഞ്ഞു : ഇതു നിങ്ങൾക്ക് ഉള്ളത്...

അമ്മയ്ക്കും അച്ഛനും അഞ്ചുവിനും അപ്സരക്കും വാങ്ങി കൂട്ടിയ വസ്ത്രങ്ങൾ എല്ലാം അമ്മ ഉഷയുടെ കയ്യിൽ കൊടുത്തു ഫാത്തിമ. മഞ്ജുവിന് വാങ്ങിയത് എല്ലാം കാറിൽ തന്നെ വച്ചു ഫാത്തിമ.

അഞ്ജുവിന്റെ മുഖം തെളിഞ്ഞു പക്ഷെ ഉഷ പറഞ്ഞു : അയ്യോ, ഇതൊക്കെ...

ഫാത്തിമ

💬 Comments

View all comments