Chapter Title : തുടക്കവും ഒടുക്കവും 4 [ശ്രീരാജ്]
: ഇതൊക്കെ, എന്റെ സന്തോഷം...
ഉഷ : എന്നാലും, ഇതൊന്നും വേണ്ടിയിരുന്നില്ല..
ഫാത്തിമ : അമ്മ എന്നു വിളിക്കാൻ എനിക്ക് പറ്റില്ല അറിയാം, എനിക്കും ആവശ്യത്തിന് വയസുണ്ട്, പക്ഷെ മഞ്ജുവിനെ എന്റെ സ്വന്തം സഹോദരി ആയി ആണ് കാണുന്നത് അത് കൊണ്ട്, അമ്മേ, നിങ്ങളെ എല്ലാവരെയും എനിക്ക് പെരുത്തു ഇഷ്ടം ആയി. എനിക്ക് അങ്ങിനെ ആരും ഇല്ല കൊടുക്കാനും വാങ്ങാനും. വേണ്ട പറയരുത്..
ഉഷക്ക് പിന്നെ ഒന്നും പറയാൻ കഴിഞ്ഞില്ല. മഞ്ജുവിനെ നോക്കി ഫാത്തിമ പറഞ്ഞു : നല്ല ക്ഷീണം ഉണ്ടാകും, മഞ്ജു കിടന്നോളു...
മഞ്ജു ഉഷയെ നോക്കി പറഞ്ഞു : അമ്മേ, ഇത്ത...
ഉഷ : നിന്റെ കൂടെ കിടക്കട്ടെ, അപ്പു അഞ്ജുവിന്റെ റൂമിൽ ഉണ്ട്, നല്ല ഉറക്കത്തിലാണ്...
മഞ്ജിമ നടന്നു തന്റെ മകളെ കാണാൻ, അവളെ ഉണർത്താതെ കവിളിൽ ഉമ്മയും വച്ചു മഞ്ജിമ തന്റെ റൂമിൽ എത്തി....
താൻ ഇട്ടിരുന്ന ഡ്രെസ് തല വഴി ഊരി കഴിഞ്ഞപ്പോൾ ആണ് അനിയത്തി അഞ്ചു ഫാത്തിമയുടെ ബാഗും പിടിച്ചു ഉള്ളിൽ കയറുന്നതു.
മോഡേൺ ബ്രായിലും പാന്റിയിലും നിൽക്കുന്ന, ഇന്നലെ വരെ കണ്ട മഞ്ജിമയുടെ ഇരു നിറമുള്ള ശരീരം ആയിരുന്നില്ല മറിച്ചു വെളുത്തു തുടുത്തു നിന്നിരുന്ന മഞ്ജിമയുടെ ശരീരത്തെ നോക്കി അന്തം വിട്ടു കൊണ്ട് അഞ്ചു തുറിച്ചു നോക്കി നിന്നു പോയി.. ഒന്ന് പതറി എങ്കിലും മഞ്ജിമ ചോദിച്ചു : എന്താടീ ഇങ്ങനെ നോക്കുന്നത്..
അഞ്ചു : എന്താ ഇപ്പോൾ ഇന്ന് നടന്നത്, ചേച്ചി ആകെ മാറിയല്ലോ.
മഞ്ജിമ : ഇത്ത എവടെ?..
അഞ്ചു : അമ്മയുടെ കൂടെ സംസാരിക്കുന്നുണ്ട്..
തന്നെ കണ്ണിമ വെട്ടാതെ ആദ്യമുടി നോക്കി നിന്നിരുന്ന അഞ്ജുവിന്റെ മുൻപിൽ ഒരു മാക്സി തന്റെ ഒരു പഴയ മാക്സി എടുത്തു ഇട്ടു അഞ്ജുവിനെ തള്ളി പുറത്താക്കി മഞ്ജിമ പറഞ്ഞു : എനിക്കൊറങ്ങണം മോളെ, നല്ല ക്ഷീണം ഉണ്ട്...
ലൈറ്റ് ഓൺ ചെയ്തു വച്ചു തന്നെ മഞ്ജിമ തന്റെ കിടക്കയിൽ കയറി കിടന്നു. അത്രയ്ക്ക് ഉണ്ടായിരുന്നു ക്ഷീണം.
അധികം വൈകാതെ ഫാത്തിമയും റൂമിനുള്ളിൽ എത്തി.
അമ്മ ഉഷ പറയുന്നത് മഞ്ജിമ
💬 Comments
View all comments