0%

Chapter Title : തുടക്കവും ഒടുക്കവും 4 [ശ്രീരാജ്]

Author : Kambikathakal Read All Parts 1.3K

നീ എന്റെ ഓഫീസിൽ കോൺടാക്ട് ചെയ്യൂ. അവര് ലേറ്റസ്റ്റ് ബ്രോഷാർ തരും.

ഓണർ : ഓക്കേ, താങ്ക് യൂ...

കാഷ്യർ : ടോട്ടൽ 52535 രൂപ...

ഫാത്തിമ : ഇത്രയും കുറവോ?..

ഓണർ : ഞങ്ങൾ എടുക്കുന്ന റേറ്റ് ആണ് അത്... അത്ര എങ്കിലും വേണം, പ്ലീസ് വേണ്ട പറയരുത്..

ഫാത്തിമ ഒന്ന് ആലോചിച്ചു : മ്മ് ശരി, ടോട്ടൽ അല്ലാതെ എത്ര ആയി..

കാഷ്യർ : വേറെ കണക്ക് കൂട്ടണം അതിനു, ഏകദേശം ഒരു ലക്ഷം അടുത്തായിട്ടുണ്ടാവും..

മഞ്ജിമ ആലോചിച്ചു കാറിൽ ഇരുന്നു, തന്റെ കല്യാണത്തിന് തുണിതരങ്ങൾക്ക് 5 വർഷം മുമ്പ് ആകെ ചിലവാക്കിയത് 15000 രൂപ ആയിരുന്നു,

കാറിൽ കയറി ഇരുന്ന ശേഷം മഞ്ജിമ ചോദിച്ചു : ഇതൊക്കെ എന്തിനാ ഇത്ത...

ഫാത്തിമ : എനിക്ക് മഞ്ജുവിന്റെ വീട്ടുകാരെ അത്രയ്ക്ക് ഇഷ്ടം ആയി. എനിക്ക് നിന്റെ പോലെ ഒരു ഫാമിലി ഇല്ല മഞ്ജു. ആക്രിക്കാരൻ ആയിരുന്നു എന്റെ ഉപ്പ. ഞങ്ങൾ 4 മക്കൾ. നാലും പെണ്ണുങ്ങൾ. ആരുമായും ഒരു കോൺടാക്ട്ടും ഇല്ല ഇന്ന് എനിക്ക്. ഉമ്മയെ മാത്രം ഞാൻ കൊണ്ട് വന്നു.

മഞ്ജു : അതെന്തു പറ്റി, ആരുമായും മിണ്ടാതെ..

ഫാത്തിമ : പുറം രാജ്യത്തു ജയിലിൽ കിടന്ന ഫാത്തിമയെ ആർക്കും വേണ്ട.

മഞ്ജു : ജയിലിലോ, അയ്യോ എന്തിനാ?..

ഫാത്തിമ : സ്പാ നടത്തിയതിന്..

മഞ്ജു : മ്മ്.

ഫാത്തിമ : എല്ലാവരും ഞാൻ അയച്ച പൈസ കൊണ്ട് നന്നായി. പക്ഷെ ജയിലിൽ പോയ ശേഷം... ഫാത്തിമയുടെ വാക്കുകൾ മുറിഞ്ഞു.

ഫാത്തിമ :

💬 Comments

View all comments