0%

Chapter Title : തുടക്കവും ഒടുക്കവും 4 [ശ്രീരാജ്]

Author : Kambikathakal Read All Parts 1.3K

ആകെ അന്തം വിട്ടു, താൻ ചെയ്തത് എല്ലാം മനസ്സിൽ വന്നപ്പോൾ അറപ്പ് ആണ് തോന്നിയത്.. അത് പതിയെ കരച്ചിലിലേക്ക് പോയി തുടങ്ങി..

അപ്പോഴേക്കും ഫാത്തിമ മഞ്ജിമയെ അടുത്തിരുന്നു വാരി പുണർന്നു പറഞ്ഞു : അയ്യേ, ഇതെന്തിനാ കരയുന്നത്..

മഞ്ജിമ ശബ്ദം പുറത്തു വരാതെ തന്നെ എങ്ങി എങ്ങി കരഞ്ഞു..

ഫാത്തിമ ഒന്നുകൂടെ മുറുകെ കെട്ടിപിടിച്ചു സമാധാനിപ്പിച്ചു കൊണ്ടിരുന്നു. കരച്ചിൽ ഒന്നടങ്ങിയപ്പോൾ മഞ്ജിമയുടെ മുഖം ഉയർത്തി പിടിച്ചു ഫാത്തിമ ചോദിച്ചു : എന്താ ഉണ്ടായത് കരയാൻ മാത്രം....

ഇത്രയും പറഞ്ഞു മഞ്ജിമയുടെ നെറ്റിയിൽ പതിയെ ഉമ്മ വച്ചു ഫാത്തിമ...

ഫാത്തിമ : അയ്യേ, കുറച്ച് മുൻപേ കണ്ട ആളാണോ ഇതു... എന്തായിരുന്നു അപ്പോൾ...

മഞ്ജിമക്ക് ഒന്നും പറയാൻ പറ്റിയില്ല, അതിനു പുറമെ നടന്നത് ആലോചിച്ചു നാണക്കേട് കൊണ്ട് മുഖം താഴ്ത്തി... ഫാത്തിമ വീണ്ടും മുഖം പിടിച്ചു ഉയർത്തി പറഞ്ഞു : തല എന്തിനാ താഴ്ത്തുന്നത്, മോശപ്പെട്ട ഒന്നും ഇവിടെ നടന്നിട്ടില്ല. യൂ എന്ജോയ്ഡ് യുവർ സെൽഫ്. ഞനും...... മഞ്ജിമയെ തന്നോട് ഒന്നുകൂടെ ചേർത്ത് പിടിച്ചു ഫാത്തിമ പറഞ്ഞു : ഇങ്ങനെ വേണം എൻജോയ് ചെയ്യാൻ, മഞ്ജുവിന്റെ പെർഫോമൻസ് കണ്ടപ്പോൾ ഒരു കാലത്തു ഞാൻ എങ്ങിനാർന്നോ അത് പോലെ തോന്നി....

മഞ്ജിമ മുഖം ഉയർത്തി നോക്കി ഫാത്തിമയെ..

ഫാത്തിമ : എന്താ, ആണുങ്ങൾക്ക് മാത്രം മതിയോ സുഖം, പെണ്ണുങ്ങൾക്കും വേണ്ടേ.

മഞ്ജിമ : അവര്,, ആരാ എന്നു പോലും..

ഫാത്തിമ : ഒന്ന് ബിനോയ്‌, രണ്ടാമത്തെത് സുബിൻ.. രണ്ടും എന്റെ പിള്ളേർ ആണ്. എന്റെ ബോഡി ഗാർഡ്സ് എന്നു വേണേൽ

💬 Comments

View all comments