0%

Chapter Title : തുടക്കവും ഒടുക്കവും 4 [ശ്രീരാജ്]

Author : Kambikathakal Read All Parts 1.3K

പറയാം.എനിക്ക് സിറ്റിയിൽ പേര് കേട്ട ഫിറ്റ്നസ് സെന്റർ ഉണ്ട്, അവിടുത്തെ ട്യൂട്ടേഴ്‌സ് ആണ് രണ്ട് പേരും. എനിക്ക് വേണ്ടി എന്തും ചെയ്യും.. ഞാൻ പറഞ്ഞാൽ എന്തും ചെയ്യും....

മഞ്ജു : എന്നാലും...

ഫാത്തിമ : എന്ത് എന്നാലും, ഒരു എന്നാലും ഇല്ല,, ഇപ്പോൾ മാരീഡ് ഒന്നുമല്ലല്ലോ, പിന്നെന്താ. ഇതൊന്നും ഈ കാലത്തു ഒരു പ്രശ്നമേ അല്ല. എൻജോയ് യുവർ ലൈഫ് ഫുൾ...

മഞ്ജു പതിയെ മുഖം തുടച്ചു. പെട്ടെന്നാണ് ഫാത്തിമയുമായി കിസ്സ് അടിച്ചതും നടന്നതും ചെയ്തതും എല്ലാം ഓർമ വന്നത് മഞ്ജിമക്ക്...

മഞ്ജിമ : അയ്യേ, നമ്മൾ....

ഫാത്തിമ : നമ്മൾ തമ്മിൽ എന്താ, ഒന്നുടെ ചെയ്യണോ വീണ്ടും, വേണോ..

ഇത്രയും പറഞ്ഞു മഞ്ജിമയുടെ ചുണ്ടിൽ ഫാത്തിമ അതിവേഗം ഒരു മുത്തം കൊടുത്തു.

മഞ്ജിമക്ക് പെട്ടെന്ന് ഒരു ഷോക്ക് കിട്ടിയ പോലെ തോന്നി എങ്കിലും മുഖം പിന്നിലോട്ട് വലിപ്പിച്ചു.

ഫാത്തിമ : എന്ത് പറ്റി,, എന്നെ ഇഷ്ടംആയില്ല.. എന്നാൽ ഓകെ..

ഇതും പറഞ്ഞു ഫാത്തിമ നീങ്ങി ഇരുന്നു മഞ്ജിമയെ വിട്ട്. എന്നിട്ട് പറഞ്ഞു : ഒന്നു കണ്ണടച്ച് ആലോചിച്ചു നോക്ക്, നമ്മൾ തമ്മിൽ നടന്നത്..

മഞ്ജിമ കണ്ണടച്ചു, മനസ്സിൽ ഫാത്തിമയുടെ ചുണ്ടുകൾ ചപ്പി വലിച്ചതും, ഫാത്തിമ തന്റെ പൂറിൽ വാ കൊണ്ട് ചെയ്തതും, അത് തനിക്കു തന്ന സുഖവും എല്ലാം.... മഞ്ജിമക്ക് കുളിരു കോരുന്ന പോലെ തോന്നി. മഞ്ജിമയുടെ മുല ഞെട്ടുകൾ വീർത്തു വരുന്നത് ഫാത്തിമ കണ്ടു. ദേഹത്തെ കുളിർ കോരലും..

ഫാത്തിമ : ചെയ്തതിൽ ദുഃഖം ഉണ്ടെങ്കിൽ ഓകെ,,..

ഫാത്തിമ മുഖം ചെരിച്ചു. ഉടനെ തന്നെ

💬 Comments

View all comments