Chapter Title : തുടക്കവും ഒടുക്കവും 4 [ശ്രീരാജ്]
വീണ്ടും ചതിക്കുമോ എന്നു മഞ്ജിമ കാത്തിരുന്നു. പക്ഷെ ഫാത്തിമ ഒന്നും ചോദിച്ചില്ല.
ഫാത്തിമ ആകെ ഒന്നു പറഞ്ഞു : മുഖത്ത് നല്ല ഉറക്ക ക്ഷീണം ഉണ്ട്. ഉറങ്ങിക്കോളൂ, സീറ്റ് പിന്നിലേക്ക് ആക്കിയാൽ മതി..
മഞ്ജിമ : എയ് അതൊന്നും വേണ്ട ഇത്ത... വെറും പറച്ചിലിൽ ഒതുങ്ങി അത്, മഞ്ജിമ കണ്ണ് തുറന്നത് ഇന്നലെ വന്ന അതെ പാർലറിന്റെ മുൻപിൽ വണ്ടി നിർത്തി ഫാത്തിമ വിളിച്ചപ്പോഴാണ്.
ഇന്നലെ പോലെ തന്നെ പരിപൂർണ നഗ്ന ആയി മഞ്ജിമ ജിഷ്യ്ക്കും വേറെ രണ്ട് നോർത്ത് ഇന്ത്യൻ പെൺകുട്ടികൾക്കും മുൻപിൽ കിടന്നു കൊടുത്തു.
ഇന്നലെ പേടി കൊണ്ട് തീരെ റീലാക്സ് ഇല്ലാതെ ആണ് എങ്കിൽ ഇന്ന് വളരെ ശാന്തം ആയി ആയിരുന്നു മഞ്ജിമ കിടന്നത്. ഒപ്പം ചെവിയിൽ ഹെഡ് സെറ്റ് വച്ചു പാട്ടു കേട്ടും.
എങ്കിൽ കൂടെ, മഞ്ജിമക്ക് ഒരു നിമിഷം കണ്ണ് തുറക്കേണ്ടി വന്നു ഒരു പുരുഷ ശബ്ദം കേട്ടത് കൊണ്ട്.
കണ്ണ് തുറന്ന മഞ്ജിമ കണ്ടത് ഡോക്ടറെ പോലെ ഗൗൺ ധരിച്ചു, അല്ല ബുൾഗൻ വച്ച ഇരു നിറമുള്ള ഒരു ഡോക്ടറെ തന്നെ ആയിരുന്നു. കൂടെ തന്നെ ഫാത്തിമയും ഉണ്ടായിരുന്നു.
ഫാത്തിമക്ക് ഒപ്പം വന്ന ആളുടെ കോട്ടിനു മുകളിൽ ഉള്ള പേര് മഞ്ജിമ വായിച്ചു : ഡോക്ടർ അനീഷ് മാധവ് ഡെര്മറ്റേയോളജിസ്റ്, സ്പെഷ്ലിസ്ഡ് ഇൻ കോസ്മോ ട്രീറ്റ്മെന്റ്..
ഗ്ലൗസ് ധരിച്ചു പ്രൊഫസണലി ആയി തന്നെ അയാൾ മഞ്ജിമയുടെ വയർ പരിശോദിച്ചു. കുറച്ച് നേരത്തെ പരിശോധനക്ക് ശേഷം അയാൾ ഫാത്തിമയോട് പറഞ്ഞു : 20 ഡേയ്സ്.. ദേർ വിൽ ബി നോ
💬 Comments
View all comments