0%

Chapter Title : തുടക്കവും ഒടുക്കവും 4 [ശ്രീരാജ്]

Author : Kambikathakal Read All Parts 566

നിന്നും ബേസിക് ടച്ച്‌ അപ്സും ഹെയർ സ്റ്റൈലിങ്ങും കഴിഞ്ഞു സാധാരണ ഒരു ഫുൾ ലെങ്ത് ഡ്രെസ്സും ഇട്ടുകൊണ്ട് ഫാത്തിമയുടെ കൂടെ കാറിൽ കയറി.

ട്രാഫിക്തിനിടയിലൂടെ ഇഴഞ്ഞു നീങ്ങിയ കാറിൽ ഇരുന്നു കഴിഞ്ഞ നാലു ദിവസത്തെ ഓർമ്മകൾ മഞ്ജിമയുടെ കണ്ണുകളിൽ മിന്നിമാഞ്ഞു.

വീട്ടിൽ നിന്നും ഇറങ്ങി കാർ ചെന്നു നിന്നത് ഫാത്തിമയുടെ വീട്ടിൽ ആണ്. തന്റെ വസ്ത്രങ്ങളും സാധങ്ങളും അടങ്ങിയ ബാഗും എടുത്തു ഫാത്തിമയുടെ പിന്നാലെ നടക്കുമ്പോൾ മഞ്ജിമ വിചാരിച്ചിരുന്നില്ല താൻ താമസിക്കാൻ പോകുന്നത് ഫാത്തിമയുടെ ഈ വീട്ടിൽ ആയിരിക്കും എന്ന്.

മുകളിൽ ഒരു റൂം തുറന്ന് ഫാത്തിമ പറഞ്ഞു : സാധങ്ങൾ എല്ലാം വച്ചു താഴെ വരണം, അധികം സമയം എടുക്കരുത്. മഞ്ജിമ അറിയാതെ ചോദിച്ചു : ഇവിടെ ആണോ ഞാൻ..

ഫാത്തിമ : അതെന്താ, നിന്റെ വീട്ടിൽ മൂന്നു ദിവസം ഉറങ്ങിയതല്ലേ, ഭക്ഷണം കഴിച്ചതല്ലേ, അതിനു പുറമെ നീ കേട്ടതല്ലേ നിന്റെ അമ്മക്ക് ഞാൻ കൊടുത്ത വാക്ക്, കൂടെ ഉണ്ടാവും ഞാൻ എപ്പോഴും എന്ന്. മഞ്ജിമ പുഞ്ചിരിച്ചു, ഉള്ളിൽ വളരെ അധികം ആശ്വാസവും തോന്നി. എവടെ ആവും താമസം എന്നൊക്കെ ഉള്ള ചോദ്യം ഫാത്തിമയുടെ കൂടെ വരാൻ തീരുമാനിച്ചപ്പോഴേ മഞ്ജിമക്ക് ഉള്ളിൽ ഉണ്ടായിരുന്നു

മേക്കപ്പ് സെഷനുകൾ കഴിഞ്ഞു മഞ്ജിമയെ ഫാത്തിമ കൊണ്ട് പോയത് തന്റെ ഫാഷൻ ഡിസൈൻ സ്റ്റോറിലേക്ക് ആയിരുന്നു. അവിടെ വച്ചു ആണ് 32 വയസ്സുള്ള ജ്യുവൽ മെറിയെ തന്റെ മെയിൻ കോസ്റ്റും ഡിസൈനർ ആയി ഫാത്തിമ മഞ്ജുവിന് പരിചയപ്പെടുത്തുന്നത്. ജ്യുവൽ ഒരു ട്രാൻസ്‌ജൻഡർ ആയിരുന്നു.

ജ്യുവലിന്റെ കൂടെ സഹായികൾ ആയി വേറെ മൂന്നു നാലു പേരും ഉണ്ടായിരുന്നു. തന്റെ ഉള്ളിൽ ഉറങ്ങി കിടന്നിരുന്ന സത്ര്യണത താൻ വീട്ടുകാരോട് പറഞ്ഞപ്പോൾ തന്നെ വീട്ടിൽ നിന്നും ഇറക്കി വിട്ട വീട്ടുകാരുടെ കഥയും കഷ്ടപ്പെട്ട് അധ്വാനിച്ചു ഒപ്പം ഫാഷൻ ഡിസൈൻ പഠിച്ചു തന്റെ കഴിവുകൾ മനസിലാക്കി തന്നെ ഒപ്പം കൂട്ടി നല്ല നിലയിൽ എത്തിച്ചത് ഫാത്തിമ ആണെന്ന് ജ്യുവൽ പറഞ്ഞത് കേട്ടപ്പോൾ ഫാത്തിമയോടുള്ള ബഹുമാനം മനസ്സിൽ കൂടി മഞ്ജിമക്ക്.

പിന്നീടങ്ങോട്ട് സുഖമായിരുന്നില്ല കാര്യങ്ങൾ. അപരിചിതർ ആയ പലരുടെയും മുന്നിൽ

💬 Comments

View all comments