Chapter Title : തുടക്കവും ഒടുക്കവും 4 [ശ്രീരാജ്]
: ഈ ആഴ്ചയോ?..
ഉഷ : എന്നോട് പറഞ്ഞു ദിവസവും പോയി വരുമ്പോൾ ഒരുപാട് സമയം പോവുന്നുണ്ട്, ക്ഷീണിക്കുന്നുണ്ട്, അതുകൊണ്ട് ജോലി മുഴുവനായി നടക്കുന്നില്ല എന്നു.. മഞ്ജു ഒന്നും പറഞ്ഞില്ല..
മഞ്ജു കുറച്ച് ആലോചിച്ചു അപ്പുവിനെ അഞ്ജുവിന്റെ കയ്യിൽ കൊടുത്തു ധാ വരുന്നു എന്നു പറഞ്ഞു നടന്നു ഫാത്തിമയുടെ അടുത്തേക്ക്..
ഫോൺ വിളി കഴിഞ്ഞ ഫാത്തിമയോട് : ഈ ആഴ്ച അവിടെ നിക്കണോ?..
ഫാത്തിമ : എന്തെ മനം മാറ്റം വല്ലതും ഉണ്ടോ?..
ഫാത്തിമ : അതല്ല, നിക്കണ്ടത് വെള്ളിയാഴ്ച അല്ലെ..
ഫാത്തിമ : പോയി വരണം എങ്കിൽ മഞ്ജുവിന് ഞാൻ വേറെ ആരെയെങ്കിലും ഏർപ്പാടാക്കി തരാം. എനിക്ക് വർക്ഔട് ആവുന്നില്ല. ജോലി ഒരുപാട് ഉണ്ട്. ഓരോ മണിക്കൂറും വിലപ്പെട്ടതാണ്.
മഞ്ജു : മ്മ്..
ഫാത്തിമ : നിന്റെ കാര്യത്തിലും സമയം വിലപ്പെട്ടതാണ്. നമുക്കു സമയം കുറച്ചേ ഉള്ളു. വെള്ളിക്കുള്ളിൽ ഒരുപാട് ചെയ്യാൻ ഉണ്ട്, അറിയാൻ ഉണ്ട്, പഠിക്കാൻ ഉണ്ട്. സൊ അവിടെ നിൽക്കുന്നതാണ് നല്ലത്.
മഞ്ജിമ : മ്മ്മ്..
അപ്സരക്ക് ബീച്ച് വിട്ടു പോരാൻ മനസ്സു ഉണ്ടായിരുന്നില്ല. രാത്രി ഭക്ഷണവും അച്ഛനുള്ളത് പാക്ക് ചെയ്തു വാങ്ങിയും 8 മണിയോടെ എല്ലാവരും വീട്ടിൽ എത്തി ചേർന്നു.
ഫാത്തിമ നേരെ റൂമിൽ കയറി, കുറച്ചു ജോലി ഉണ്ട് എന്നു പറഞ്ഞു. അപ്സരക്കൊപ്പം മഞ്ജുവും ഉഷയും ഉറക്കുന്നതിനായി ഇരുന്നു.
മഞ്ജുവിന് അപ്പുവിന്റെ മുഖത്ത് നിന്നും കണ്ണെടുക്കാൻ കഴിഞ്ഞില്ല. ഉഷ മഞ്ജുവിന്റെ തോളത്തു പിടിച്ചു കൊണ്ട് പറഞ്ഞു : ഞങ്ങളില്ലേ ഇവിടെ, നീയെന്തിനാ പേടിക്കണേ...
രാത്രി കിടക്കുമ്പോൾ ഉറങ്ങുന്നതിനു മുൻപ് മഞ്ജു പറഞ്ഞു : ഞാൻ വരാൻ തയ്യാറാണ് ഇത്തയുടെ കൂടെ.......................................
കാറിൽ കയറുന്നതിനു മുൻപ് ഉഷ ഫാത്തിമയുടെ കൈകൾ കൂട്ടിപിടിച്ചു പറഞ്ഞു : എന്റെ കുട്ടിയെ നോക്കണേ, ഒരുപാട് അനുഭവിച്ചു. ആകെ ഫാത്തിമയെ ആണ് വിശ്വാസം......
ഫാത്തിമ : അമ്മ എന്തിനാ പേടിക്കണേ, എന്റെ നമ്പർ ഇല്ലേ, അഡ്രസ് ഇല്ലേ, ഞാൻ തരുന്ന വാക്കാണ്, മോൾക്ക് ഒന്നും സംഭവിക്കില്ല. ഞാൻ ഉണ്ടാകും കൂടെ ഏതു നേരവും....
........................................................................
വെള്ളിയാഴ്ച ഫാത്തിമയോടൊപ്പം പാർലറിൽ
💬 Comments
View all comments