0%

Chapter Title : തുടക്കവും ഒടുക്കവും 4 [ശ്രീരാജ്]

Author : Kambikathakal Read All Parts 1.4K

കുസൃതി ചിരി ചിരിച്ചു : ഇത്ത...

ഫാത്തിമ ചിരിച്ചു മഞ്ഞിമയുടെ അടുത്തത്തി അപ്സരയെ കയ്യിൽ എടുത്തു പറഞ്ഞു :എടി കള്ളി പാറൂ. ഇത്തയോ. ആന്റി എന്നു വിളി...

ഫാത്തിമ പറഞ്ഞു : മഞ്ജു റെഡി ആവു. ഞാൻ നോക്കി കൊണ്ട് പാറൂനെ..

മഞ്ജിമക്ക് ഒന്നും മനസ്സിലായില്ലെങ്കിലും കുളിച്ച് റെഡി ആവാൻ ആയി നടന്നു. അരസികൻ ആയ അച്ഛൻ വന്നില്ല, എല്ലാരും പോയി വേണം മൂന്നെണ്ണം ചാമ്പൻ എന്നു വച്ചു തന്നെ ആയിരുന്നു അത്.

നഗരത്തിൽ ഉള്ള മാളിൽ കയറി ചുറ്റി അടിച്ചു കുറച്ച് പുർച്ചെസുകളും നടത്തി, ഉച്ചക്ക് വലിയ ഹോട്ടലിൽ കയറി, ഉഷ ജീവിതത്തിൽ കാണാത്ത, അഞ്ചു ടീവിയിൽ മാത്രം കണ്ടിട്ടുള്ള വിഭവങ്ങളും കഴിച്ചു 3 മണിയോടെ അവർ ബീച്ചിൽ എത്തി...

കാലങ്ങൾ ആയി ഉള്ള അപ്സരയുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു അപ്പോൾ നടന്നു കൊണ്ടിരുന്നത്. അതിന്റെ സന്തോഷത്തിൽ അങ്ങോട്ടും ഇങ്ങോട്ടും തുള്ളി ചാടിയ അപ്സരയെ അടക്കി നിർത്താൻ അഞ്ജുവും മഞ്ജുവും പെട പാട് പെട്ടു.

അഞ്ചു ഇടക്ക് ചിരിച്ചു മഞ്ജുവിനോട് പറഞ്ഞു : എന്റെ പൊന്നു ചേച്ചി. എല്ലാവന്മാരും ചേച്ചിയെ തന്നെ ആണല്ലോ നോട്ടം..

മഞ്ജു : ച്ചീ പോടീ...

അഞ്ചു : എന്ത് ച്ചീ, പിന്നിൽ ഉള്ളവന്മാരെ കണ്ടില്ലേ?..

മഞ്ജു ഒന്നു തിരിഞ്ഞു നോക്കി. കോളേജ് പിള്ളേർ ആണ് എന്നു തോന്നി കണ്ടിട്ട്..

അഞ്ചു : ചേച്ചിടെ മൂട്ടിലേക്കാ കണ്ണ് അവന്മാരുടെ.

മഞ്ജുവിന്റെ മുഴുത്ത ചന്തി കുടങ്ങൾ മഞ്ജു ഇട്ടിരുന്ന നീല ജീൻസിൽ ഒതുങ്ങി നിൽക്കാൻ പെടാ പാട് പെടുന്നുണ്ടായിരുന്നു.

മഞ്ജു ചിരിച്ചു

💬 Comments

View all comments