0%

Chapter Title : തുടക്കവും ഒടുക്കവും 4 [ശ്രീരാജ്]

Author : Kambikathakal Read All Parts 1.4K

ഉള്ളു. വെള്ളിക്കുള്ളിൽ ഒരുപാട് ചെയ്യാൻ ഉണ്ട്, അറിയാൻ ഉണ്ട്, പഠിക്കാൻ ഉണ്ട്. സൊ അവിടെ നിൽക്കുന്നതാണ് നല്ലത്.

മഞ്ജിമ : മ്മ്മ്..

അപ്സരക്ക് ബീച്ച് വിട്ടു പോരാൻ മനസ്സു ഉണ്ടായിരുന്നില്ല. രാത്രി ഭക്ഷണവും അച്ഛനുള്ളത് പാക്ക് ചെയ്തു വാങ്ങിയും 8 മണിയോടെ എല്ലാവരും വീട്ടിൽ എത്തി ചേർന്നു.

ഫാത്തിമ നേരെ റൂമിൽ കയറി, കുറച്ചു ജോലി ഉണ്ട് എന്നു പറഞ്ഞു. അപ്സരക്കൊപ്പം മഞ്ജുവും ഉഷയും ഉറക്കുന്നതിനായി ഇരുന്നു.

മഞ്ജുവിന് അപ്പുവിന്റെ മുഖത്ത് നിന്നും കണ്ണെടുക്കാൻ കഴിഞ്ഞില്ല. ഉഷ മഞ്ജുവിന്റെ തോളത്തു പിടിച്ചു കൊണ്ട് പറഞ്ഞു : ഞങ്ങളില്ലേ ഇവിടെ, നീയെന്തിനാ പേടിക്കണേ...

രാത്രി കിടക്കുമ്പോൾ ഉറങ്ങുന്നതിനു മുൻപ് മഞ്ജു പറഞ്ഞു : ഞാൻ വരാൻ തയ്യാറാണ് ഇത്തയുടെ കൂടെ.......................................

കാറിൽ കയറുന്നതിനു മുൻപ് ഉഷ ഫാത്തിമയുടെ കൈകൾ കൂട്ടിപിടിച്ചു പറഞ്ഞു : എന്റെ കുട്ടിയെ നോക്കണേ, ഒരുപാട് അനുഭവിച്ചു. ആകെ ഫാത്തിമയെ ആണ് വിശ്വാസം......

ഫാത്തിമ : അമ്മ എന്തിനാ പേടിക്കണേ, എന്റെ നമ്പർ ഇല്ലേ, അഡ്രസ് ഇല്ലേ, ഞാൻ തരുന്ന വാക്കാണ്, മോൾക്ക്‌ ഒന്നും സംഭവിക്കില്ല. ഞാൻ ഉണ്ടാകും കൂടെ ഏതു നേരവും....

........................................................................

വെള്ളിയാഴ്ച ഫാത്തിമയോടൊപ്പം പാർലറിൽ നിന്നും ബേസിക് ടച്ച്‌ അപ്സും ഹെയർ സ്റ്റൈലിങ്ങും കഴിഞ്ഞു സാധാരണ ഒരു ഫുൾ ലെങ്ത് ഡ്രെസ്സും ഇട്ടുകൊണ്ട് ഫാത്തിമയുടെ കൂടെ കാറിൽ കയറി.

ട്രാഫിക്തിനിടയിലൂടെ ഇഴഞ്ഞു നീങ്ങിയ കാറിൽ ഇരുന്നു കഴിഞ്ഞ നാലു ദിവസത്തെ ഓർമ്മകൾ മഞ്ജിമയുടെ കണ്ണുകളിൽ മിന്നിമാഞ്ഞു.

വീട്ടിൽ നിന്നും ഇറങ്ങി കാർ ചെന്നു നിന്നത് ഫാത്തിമയുടെ വീട്ടിൽ ആണ്. തന്റെ വസ്ത്രങ്ങളും

💬 Comments

View all comments