Chapter Title : തുടക്കവും ഒടുക്കവും 4 [ശ്രീരാജ്]
തുറന്നു പറയാം, എനിക്കു ആണ് നിന്നെ ഒരുക്കേണ്ടതും ട്രെയിൻ ചെയ്യിക്കേണ്ടതും ആയ ജോലി.. ഇതു ആദ്യം ആയും അല്ല.. ഒന്നു രണ്ട് വട്ടം ചില പ്രശ്നങ്ങൾ ഉണ്ടായി. അതായത് ഭീഷണി പൈസക്ക് വേണ്ടി, പിന്നെ രണ്ടു മൂന്ന് വട്ടം മൂപ്പരെ കണ്ട വഴി കാലിൽ വീണു വീട്ടിലെ പ്രശ്നങ്ങൾ പറഞ്ഞു പൈസ ഇരക്കൽ....
മഞ്ജുവിന് ചോദിക്കാതിരിക്കാൻ പറ്റിയില്ല : കഴിഞ്ഞില്ലേ എല്ലാം..
ഫാത്തിമ ചിരിച്ചു കൊണ്ട് : സോറി ടു സെ, ഇല്ല.. കുറെ ബാക്കി ഉണ്ട്..
മഞ്ജിമ : എന്ത് ബാക്കി....
ഫാത്തിമ : മഞ്ജു വളരെ ആഗ്ഗ്രസ്സീവ് ആണ്, ഈ അഗ്രെസ്സീവ്നസ്സ് കൊണ്ട് സത്താർ ഇക്കയുടെ അടുത്ത് പോയാൽ അങ്ങേര് കാഞ്ഞു പോകും. രണ്ട് ഹാർട്ട് സെർജറി കഴിഞ്ഞ ആൾ ആണ്.
മഞ്ജിമക്ക് ആകെ നാണക്കേടായി അത് കേട്ടപ്പോൾ..
ഫാത്തിമ : സത്യം മാത്രം ആണ് ഞാൻ പറഞ്ഞത്. നമ്മൾ പല ആളുകളോടും പല രീതിയിൽ അല്ലെ പെരുമാറുക. സെയിം, സെക്സിലും അങ്ങിനെ ആണ്. ചിലർക്ക് അഗ്രെസ്സീവ് ആണെങ്കിൽ ചിലർക്ക് സോഫ്റ്റ്. ആണുങ്ങളുടെ ആഗ്രഹങ്ങൾ, ഇഷ്ടങ്ങളും അങ്ങിനെ ആണ്.
മഞ്ജിമക്ക് ഇതൊക്കെ പുതിയ അറിവുകൾ ആയിരുന്നു...
കാർ ഹൗസിങ് കോളനിയിൽ കയറി. വലിയ വലിയ മാളികകൾ അല്ലെങ്കിൽ വീടുകൾ നിറഞ്ഞ ഹൗസിങ് കോളനി. മഞ്ജിമ ബോർഡുകൾ വായിച്ചു ഡോക്ടർസ് മുതൽ സിനിമ നടൻ മാരുടെ വരെ ഉണ്ട് ആ കൂട്ടത്തിൽ...
കാർ അതിലെ ഒരു വലിയ വീടിനു മുന്നിൽ ചെന്നു നിന്നു. കാറിന്റെ ഉള്ളിൽ തന്നെ വച്ചിട്ടുള്ള ഒരു ചെറിയ റിമോട്ട് എടുത്തു ഫാത്തിമ
💬 Comments
View all comments