0%

Chapter Title : തുടക്കവും ഒടുക്കവും 5 [ശ്രീരാജ്]

Author : Kambikathakal Read All Parts 767

അഞ്ചു വർഷം അനുഭവിച്ചത് കൊണ്ടായിരിക്കാം എല്ലാം..........................................................

ഒരു വർഷം കടന്നു പോയി. മഞ്ജിമ സ്വന്തം ചിറകിൽ പറന്നു തുടങ്ങി. വേണ്ട നിർദേശങ്ങൾ തന്ന്, കൂടെ ഫാത്തിമ ഉണ്ട് എങ്കിൽ കൂടി. ശരിയായ ഭക്ഷണ ക്രമവും ഡയറ്റും മഞ്ജിമയുടെ ശരീരത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളും ചെറുതല്ല. ഏതൊരു ആണും നോക്കി പോകുന്ന ശരീര സൗന്ദര്യം കൂടെ മഞ്ജിമ ഈ കാലയളവിൽ ഉണ്ടാക്കി എടുത്തു.

ഈ കാലയളവിൽ ഫാത്തിമയുടെ നിർദേശ പ്രകാരം, അല്ല , ബിസിനസ്സിന്റെ വളർച്ചക്കും തന്റെ വളർച്ചക്കും വേണ്ടി തന്നെ മഞ്ജിമ പലരുമായും കിടക്ക പങ്കിട്ടു.

സൗത്ത് ഇന്ത്യൻ സിനിമ നടൻമാർ മുതൽ, മാർവാടി ബിസിനസ് കാരും, മുംബൈ ബേസ്ഡ് ഫിലിം പ്രൊഡ്യൂസറും, ഫാഷൻ ബിസിനസ് വേൾഡിലെ രാജ്ഞിയും ആയ അനുരാധ മുഖർജിയും വരെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു.

എല്ലാവർക്കും മറക്കാനാവാത്ത നിമിഷങ്ങൾ കൊടുത്തതു കൊണ്ട് തന്നെ ആണ് രണ്ട് സിനിമ താരങ്ങളും അനുരാധ മുഖർജിയും മഞ്ജുവിനോട് ലൈഫ് പാർട്ണർ ആവാൻ ഉള്ള പ്രൊപോസൽ കൊടുത്തപ്പോൾ, വേറെ ചിലർ എന്ത് വേണം എങ്കിലും തരാം, ഉള്ളത് എല്ലാം എഴുതി തരാം തങ്ങളുടെ കൂടെ ഉണ്ടാകുമോ എന്നായിരുന്നു ചോദ്യം.

എല്ലാം സൗമ്യവും തന്ത്ര പരവുമായി നിരാകരിച്ചു മഞ്ജിമ.

കാരണം ഫാത്തിമ കൊടുത്ത ഉപദേശം ഉണ്ടായിരുന്നു,, ഒരിക്കൽ ഇങ്ങനെ വരും, ഒന്നല്ല ഒരുപാട്,, ഒരിക്കലും ചിന്തിക്കാതെ മറുപടി പറയരുത്. തനിക്കും വന്നിരുന്നു, ഇപ്പോഴും 42ആം വയസ്സിലും വരുന്നുണ്ട്, പക്ഷെ സ്വീകരിച്ചാൽ തങ്ങളുടേതായ സ്പേസ് പിന്നെ ഉണ്ടാവില്ല, ചിലപ്പോൾ എവിടെയും എത്താനും ആവില്ല "..

മഞ്ജിമയുടെ വളർച്ച കണ്ട് അത്രക്കും സന്തോഷിച്ച ഫാത്തിമ

💬 Comments

View all comments