0%

Chapter Title : തുടക്കവും ഒടുക്കവും 5 [ശ്രീരാജ്]

Author : Kambikathakal Read All Parts 768

മഞ്ജിമയോട് അവസാനം തുറന്നു പറഞ്ഞു, താൻ എന്തിനാ മഞ്ജിമയെ തിരഞ്ഞെടുത്തത് എന്ന്.

മഞ്ജിമയിൽ താൻ കണ്ടത് തന്നെ തന്നെ ആണ് എന്നും, ഉള്ളിൽ ഒരുപാട് പോട്ടെന്ഷ്യൽ ഉണ്ട് എന്നുള്ള തന്റെ തോന്നലും, കുറച്ച് വർഷങ്ങൾക്കു ശേഷം താൻ പടിയിറങ്ങുമ്പോൾ തന്റെ സാമ്രാജ്യം മുന്നോട്ട് കൊണ്ട് പോകാൻ തന്നെ പോലെ ഒരാളെ കണ്ടു കൊണ്ടാണ്, മഞ്ജിമയിൽ അതിനുള്ള കഴിവ് കാണുന്നു എന്നും ഫാത്തിമ തുറന്നു പറഞ്ഞു.

ഒന്നുമില്ലായ്മയിൽ നിന്നും വന്ന മഞ്ജിമ , ഫൈസലിന്റെ എച്ചിൽ വാങ്ങിയിരുന്ന മഞ്ജിമ ഇത്രയും കുറച്ച് കാലം കൊണ്ട് ഉണ്ടാക്കിയത് കോടിക്കണക്കിനു രൂപ മാത്രം ആയിരുന്നില്ല. മറിച്ച് സ്വന്തമായി ഒരു പേര് കൂടി ആണ് ഡിസൈനർ ലോകത്തു.

ഫാത്തിമയെ കെട്ടിപിടിച്ചു ഒരു വർഷത്തിന് ശേഷം ആദ്യമായി കണ്ണിൽ നിന്നും കണ്ണുനീർ ഇറ്റി വീഴുമ്പോൾ ഫാത്തിമ അറിഞ്ഞു മഞ്ജിമ തന്നെ എത്ര സ്നേഹിക്കുന്നു എത്ര ബഹുമാനിക്കുന്നു എന്ന്.

മഞ്ജിമക്ക് സ്വയം അറിയാം ഇനിയും ഒരുപാട് മുൻപോട്ട് പോവാൻ ഉണ്ട്. കൂടെ ഇത്ത ഉണ്ടെങ്കിൽ എന്തും സാധ്യമാവും എന്നും. തന്റെ വിഷമങ്ങൾ, സന്തോഷങ്ങൾ, ഒരു ദിവസം നടന്നത് മുഴുവൻ മഞ്ജിമ ഫാത്തിമയുമായി പങ്കുവെച്ചു ഓരോ ദിവസത്തിന്റെ അവസാനത്തിലും.................................

മഞ്ജിമ ഇരുപത്തി എട്ടു വയസ്സിലേക്ക് അടുത്തു . ഡിഗ്രി കഴിഞ്ഞു ഫാഷൻ ഡിസൈൻ പഠിക്കാൻ ആയി അനിയത്തി അഞ്ചു വിദേശ രാജ്യത്തു പോയിട്ട് ഇന്നേക്ക് രണ്ടാം മാസം. ഹാർട്ട്‌ അറ്റാക്കിൽ മഞ്ജുവിന്റെ അച്ഛനും, ഫാത്തിമയുടെ ഉമ്മയും ഇതിനിടയിൽ ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു.

അതുകൊണ്ട്, ഈ വർഷത്തെ സ്കൂൾ കൂടെ കഴിഞ്ഞാൽ അപ്പുവിനെയും അമ്മയെയും തന്റെ നഗരത്തിലേക്കു കൊണ്ട് പോവാൻ

💬 Comments

View all comments