0%

Chapter Title : തുടക്കവും ഒടുക്കവും 5 [ശ്രീരാജ്]

Author : Kambikathakal Read All Parts 760

തുടക്കം അല്ലെ. എന്തായലും തുടക്കം ഗംഭീരം ആക്കിട്ടുണ്ട്. തന്റെ തീരുമാനം തെറ്റിയില്ല.

ഉറക്കത്തിൽ നിന്നും ഉണർന്ന മഞ്ജിമ ഫാത്തിമയുടെ ഉമ്മാക്ക് കവിളിൽ ഒരു ചുംബനം നൽകി പുറത്തു ഹാളിൽ എത്തി.

സമയം രാത്രി 12 കഴിഞ്ഞിരിക്കുന്നു. ഹാളിൽ ഒരു വൈൻ ബോട്ടിൽ തുറന്നു വച്ചു രണ്ട് ഗ്ലാസുമായി നീല നിലോൺ സ്ലീവലസ് നൈറ്റി ഇട്ടു സോഫയിൽ കാല് നീട്ടി വച്ചു രാജ്കീയ രീതിയിൽ ആയിരുന്നു ഫാത്തിയുടെ ഇരിപ്പ്.

മഞ്ജുവിനെ കണ്ടു പുഞ്ചിരിച്ച ഫാത്തിമ ഒരു ഗ്ലാസിൽ വൈൻ ഒഴിച്ചു മഞ്ജുവിന് നേരെ നീട്ടി. മഞ്ജിമ ഇന്ന് ഉച്ചക്കറിഞ്ഞിരുന്നു വൈനിന്റെ ടേസ്റ്റ്. ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.

ഗ്ലാസ്‌ വാങ്ങി ഫാത്തിമയുടെ അരികിൽ ഇരുന്നു ഗ്ലാസ്‌ മുട്ടിച്ചു മഞ്ജിമ വൈൻ നുണഞ്ഞു.

"വൈൻ കുടിക്കാൻ ഒക്കെ അറിയാലോ"... ഫാത്തിമ പറഞ്ഞു.

" ഇന്ന് പഠിച്ചതാ "....

ഫാത്തിമ : മഞ്ജു ആ ബാഗ് എടുക്കു. അതിൽ ഒരു സാധനം ഉണ്ട്..

മഞ്ജിമ എഴുന്നേറ്റ് ബാഗ് എടുത്തു ഫാത്തിമക്ക് കൊടുത്തു. ഫാത്തിമ ഹാൻഡ്‌ബാഗിൽ കയ്യിട്ട് ഗോൾഡൻ കളറിൽ ഉള്ള ഒരു കാർഡ് മഞ്ജിമക്ക് നേരെ നീട്ടി. എന്നിട്ട് പറഞ്ഞു : ഗിഫ്റ്റ് ഫോർ യൂ ഫ്രം ഇക്ക...

മഞ്ജിമ കാർഡ് വാങ്ങി, അതിൽ എഴുതിയിരുന്നു താൻ ഇന്ന് പോയ ഹോട്ടലിന്റെ പേരും, പിന്നേ 1001 എന്നുള്ള നമ്പറും കൂടെ താഴെ ചെറുതായി തന്റെ പേരും ഇംഗ്ലീഷിൽ " Manjima ".

മഞ്ജിമ അതിശയത്തോടെ ഫാത്തിമയെ നോക്കി.

ഫാത്തിമ : അത് നിന്റെ കൂടെ റൂം ആണ് ഇനി. വേറെ രീതിയിൽ പറഞ്ഞാൽ, ഇക്കയും

💬 Comments

View all comments