Chapter Title : തുടക്കവും ഒടുക്കവും 5 [ശ്രീരാജ്]
റൂം ക്ലീനേഴ്സും ഒഴിച്ചു മഞ്ജുവിന് മാത്രമേ അങ്ങോട്ട് പ്രവേശനം ഉള്ളു എന്ന്...
മഞ്ജു കാർഡ് തിരിച്ചും മറിച്ചും നോക്കി : എന്നോട് പറഞ്ഞിരുന്നു. പക്ഷെ വിശ്വസിച്ചില്ല.
ഫാത്തിമ : വേറെ എന്ത് പറഞ്ഞു?.
മഞ്ജിമ ബ്ലാങ്ക് ചെക്കിന്റെ കാര്യവും ലോകത്തു എവടെ വേണം എങ്കിലും പോയി സെറ്റിൽ അവനുള്ള ഓപ്ഷൻ കിട്ടിയ കാര്യവും താൻ അത് നിരകരിച്ച കാര്യവും ഫാത്തിമയോട് പറഞ്ഞു.
കൂടെ കീ കാർഡ് ഫാത്തിമയുടെ നേർക്കു നീട്ടി മഞ്ജിമ പറഞ്ഞു : ഇതു ഇത്ത വച്ചാൽ മതി. എനിക്ക് ആവശ്യം ഇല്ല. ഇതുകൊണ്ട് എനിക്കൊന്നും ചെയ്യാനും ഇല്ല.
ഫാത്തിമ : മഞ്ജുവിന് കിട്ടിയ ഗിഫ്റ്റ് ആണ് അത്. എനിക്കല്ല. സൊ നീ തന്നെ വച്ചാൽ മതി. പിന്നെ ഹി വാന്റ്സ് ടു മീറ്റ് യൂ എഗൈൻ ഓൺ സൺഡേ.. മഞ്ജു : ഇത്ത തീരുമാനിച്ചാൽ മതി എന്തായാലും.
ഫാത്തിമക്ക് ഒരുപാട് ഇഷ്ടമായി മഞ്ജിമ ആ പറഞ്ഞത്. കാരണം മഞ്ജു ലോയൽ ആയിരിക്കും എന്ന് സത്താറിന്റെ ഓഫർ നിരകരിച്ചപ്പോൾ ഉറപ്പിച്ചതാണ്. പിന്നെ ഇതും കൂടി കേട്ടപ്പോൾ ഫാത്തിമ ഉള്ളിൽ പറഞ്ഞു : മൈ ചോയിസ് ഈസ് നോട് റോങ്....
മഞ്ജിമ : അയ്യോ, ഞായറാഴ്ച പറ്റില്ല. അപ്പു..
ഫാത്തിമ : അറിയാം അതുകൊണ്ട് ഈവെനിംഗ് ആണ് , നാളെ രാവിലെ മഞ്ജു നാട്ടിൽ പൊയ്ക്കോളൂ. സൺഡേ ഉച്ചക്ക് ഞാൻ വരാം കൊണ്ട് പോരാൻ.
മഞ്ജിമക്ക് പിന്നൊന്നും പറയാൻ പറ്റിയില്ല. അങ്ങിനെ ചെയ്താൽ പോരെ എന്നല്ല അങ്ങിനെ ചെയ്താൽ മതി എന്നായിരുന്നു ഫാത്തിമയുടെ സംസാരത്തിൽ നിന്നും മഞ്ജിമക്ക്
💬 Comments
View all comments