Chapter Title : തുടക്കവും ഒടുക്കവും 5 [ശ്രീരാജ്]
നാളുകൾക്കു ശേഷം ഇന്നാണ് ആ പേര് കേട്ടത്. പക്ഷെ ആ പേരിനു മഞ്ജിമയുടെ ഉള്ളിൽ ഇത്രക്കും ആഴത്തിൽ ആയിരുന്നു കിടന്നിരുന്നത് എന്ന കാര്യം അറിഞ്ഞിരുന്നില്ല .
ഫാത്തിമ : ഇന്നലെ ചാറ്റിയിട്ട്?..
മഞ്ജിമയുടെ നാക്ക് കുഴഞ്ഞു തുടങ്ങിയിരുന്നു...
മഞ്ജിമ : എന്റെ കഴപ്പ്, ഞാൻ കെട്ടാൻ പോകുന്ന കുട്ടിയുടെ ഫോട്ടോ ചോദിച്ചു. ആ തെണ്ടിക്ക് ഇല്ല പറഞ്ഞാൽ മതിയാരുന്നു. അപ്പോൾ തന്നെ തന്നു അവൻ . അപ്പോൾ തന്നെ. നാറി, തെണ്ടി, ചെറ്റ.
ഫാത്തിമക്ക് ചിരി വരുന്നുണ്ടായിരുന്നു എങ്കിലും ചോദിച്ചു : അതിനു?..
മഞ്ജിമ കണ്ണ് തുറിച്ചു : അതിനെന്താ എന്നോ, പെർഫെക്ട് മാച്ച് ആണ് ഇത്ത. ടോട്ടലി പെർഫെക്ട്. ഇത്ത എത്ര പൈസ മുടക്കി എന്റെ മുഖത്തിന് ഇത്ത മേക്കപ്പ് ഇട്ടാലും ഞാൻ ആവുമോ അവനു അവള് മാച്ചിങ് ആയ പോലെ. ജിമ്മിൽ ഒക്കെ പോയി സമയം കളഞ്ഞു. ടോട്ടലി വേസ്റ്റ്. ഐആം ടോടല്ലി വേസ്റ്റ്.
മഞ്ജിമ മുഖം വീണ്ടും ഫാത്തിമയുടെ തോളിൽ വച്ചു. കണ്ണുകൾ അടഞ്ഞു തുടങ്ങി മഞ്ജിമക്ക്.
മഞ്ജിമ ഉറക്കെ വിളിച്ചു പറഞ്ഞു : അവനു എന്നെ കെട്ടികൂടെ, എനിക്കെന്താ കുറവ്. ഭംഗി ഇല്ലേ, കാശ് ഇല്ലേ. അവനു വെറുതെ ഇരുന്നു തിന്നാൽ പോരെ, ഞാൻ നോക്കില്ലേ അവനെ പൊന്നു പോലെ.
മഞ്ജിമ തല പൊക്കി പകുതി അടയുന്ന കണ്ണുമായി ഫാത്തിമയോട് പറഞ്ഞു : ചുള്ളനാണ് എന്റെ അഭി, എന്റെ അഭികുട്ടൻ. അടുത്ത ജന്മം ഉണ്ടെങ്കിൽ ഇത്ത അവൻ വേണം എന്റെ കൂടെ. എനിക്ക് അവന്റേത് ആവണം. അവൻ എന്റേത് മാത്രവും.
മഞ്ജിമ
💬 Comments
View all comments