Chapter Title : തുടക്കവും ഒടുക്കവും 5 [ശ്രീരാജ്]
കിട്ടില്ലേ?....
.........................................................................
യോഗ പാന്റ്സും, കയ്യില്ലാത്ത തന്റെ മുല ച്ചാലും, വയറും കാണുന്ന കയ്യില്ലാത്ത സ്പോർട്സ് അപ്പറും ഇട്ടു മഞ്ജിമ ഫാത്തിമയോടൊപ്പം ഫാത്തിമയുടെ തന്നെ ഫിറ്റ്നസ് സെന്ററിൽ എത്തി.
" ഹൈ ഐആം അന്ന, ഞാൻ ആണ് മാഡത്തിന്റെ പേർസണൽ ട്രൈനെർ ഇന്ന് മുതൽ " എന്ന് പറഞ്ഞു ഫാത്തിമ പരിചയപ്പെടുത്തി കൊടുത്ത പെൺകുട്ടി തന്റെ കൈ മഞ്ജിമക്ക് നേരെ നീട്ടി. ഇത്രയും മസിൽ ഉള്ള പെണ്ണിനെ ആദ്യമായി ആണ് മഞ്ജിമ കാണുന്നത് തന്നെ.
രാത്രി പത്തു മണിക്ക് ഫാത്തിമയോടൊപ്പം വീട്ടിൽ എത്തി തല ചായ്ച്ചതെ മഞ്ജിമക്ക് ഓർമ്മയുള്ളൂ അന്ന്. പിന്നീടാങ്ങോട്ട് ഫാത്തിമ പറഞ്ഞപോലെ ഡെയിലി റൂട്ടിൻ ആയി മാറി. ശനിയാഴ്ച ഉച്ചക്ക് സ്വന്തം വീട്ടിൽ പോയ മഞ്ജിമ ഞായറാഴ്ച രാത്രിയോടെ തിരിച്ചു ഫാത്തിമയുടെ വീട്ടിൽ എത്തി.
തിങ്കൾ മുതൽ ശനി വരെ ഒരേ റൂട്ടിൻ ആയിരുന്നു. അതിൽ മാറ്റം വല്ലതും ഉണ്ടായെങ്കിൽ അത് ഫാത്തിമ പറഞ്ഞു മാത്രം ആയിരുന്നു. എന്തിനേറെ പറയുന്നു ഭക്ഷണം വരെ ഫാത്തിമയുടെ കൺട്രോളിൽ ആയിരുന്നു.
മഞ്ജിമ അതി വേഗം തന്നെ കാർ ഓടിക്കാൻ പഠിച്ചു. ടെസ്റ്റ് പാസ്സായി വന്ന മഞ്ജിമക്ക് ഫാത്തിമ കയ്യിൽ കൊടുത്തത് മഞ്ജിമയുടെ പേരിൽ വാങ്ങിയ പുതിയ വണ്ടി ആയ കിയയുടെ ചാവി ആയിരുന്നു.
വണ്ടി മാത്രം അല്ല എല്ലാ കാര്യങ്ങളും മഞ്ജിമ അതി വേഗം പിടിച്ചെടുത്തു കൊണ്ടിരുന്നു. മഞ്ജിമ തിളങ്ങിയത് താൻ പ്ലസ് ടു കഴിഞ്ഞു പഠിച്ച ഫാഷൻ ഡിസൈനിങ്ങിൽ തന്നെ ആയിരുന്നു.
ഫാഷൻ ഡിസൈനിങ്ങും അതിന്റെ ബിസിനസ്സ് ലോകത്തെ കുറിച്ചും കൂടുതലായി ഫാത്തിമ മഞ്ജിമക്ക് പറഞ്ഞു
💬 Comments
View all comments