0%

Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]

Author : Kambikathakal Read All Parts 1.4K

ആണ് കുറച്ച് പെണ്ണുങ്ങൾ തന്നെ തന്നെ നോക്കി " ഇവൻ എന്താ ഈ കാണിക്കുന്നത് " എന്ന പോലെ ഡാൻസ് നിർത്തി തന്നെ നോക്കുന്നത് കണ്ടത്.

എല്ലാവരോടും മുഖം കൊണ്ടും മനസ്സു കൊണ്ടും സോറി പറഞ്ഞു അഭി.

തന്റെ മുഖഭാവം കണ്ട് പെണ്ണുങ്ങൾ ചിരിക്കുന്നത് കൂടെ കണ്ടപ്പോൾ അഭിക്കു ആകെ ലജ്ജ തോന്നി ഉള്ളിൽ.

തന്നെ കൊണ്ട് ബിയർ അടിപ്പിക്കാൻ കാരണ ക്കാരിയായ മഞ്ജിമയെ കാണാത്തതു കൊണ്ട് അഭിക്കു അൽപ്പം ദേഷ്യം തോന്നി.

അഭി ഗ്ലാസ്‌ എടുത്തു ചിന്തയിൽ മുഴുകി " ഇത് അടിക്കണോ വേണ്ടയോ, അടിച്ചാൽ വൾഗർ ആവുമോ അവസാനം.....

അതിനിടയിൽ ആണ് തന്നെ നോക്കി ചിരിച്ച കൂട്ടത്തിലെ ഒരു പെണ്ണ് അഭിയുടെ അരികിൽ എത്തുന്നത്.

കാണാൻ കുഴപ്പം ഇല്ലാത്ത മോഡേൺ ഡ്രെസ്സ് ഒക്കെ ഇട്ട ഒരു പെണ്ണ്. ഏകദേശം പത്തു ഇരുപത്തി രണ്ട് വയസ്സ് കാണും തോന്നുന്നു,, അഭി മനസ്സിൽ പറഞ്ഞു.

അഭിയോട് പുഞ്ചിരിച്ചു ആ പെണ്ണ് ചോദിച്ചു : ക്യാൻ ഐ സിറ്റ് ഹിയർ?..

ബിയറിന്റെ മപ്പ് തലക്ക് പിടിച്ചു തുടങ്ങിയ അഭി പറഞ്ഞു : യെസ് പ്ലീസ്....

ആ പെൺകുട്ടി സ്വയം പരിചയപ്പെടുത്തി : ഞാൻ മീന. മലയാളി?..

അഭി കൈ നീട്ടി : വെൽ മൈ നെയിം ഹാസ് എ സ്‌പെഷ്യലിറ്റി. വൺ ഓഫ് ദി കോമൺ നെയിസ് ഇൻ കേരള. ക്യാൻ യൂ ഗസ്സ്...

മീന ചിരിച്ചു കൊണ്ട് : ഇല്ല...

അഭി : അഭിജിത്....

മീന ഒന്ന് പിന്നിലേക്ക് നോക്കി, തന്റെ കൂട്ടുകാരികളെ, എന്നിട്ട് തന്റെ ചെവി

💬 Comments

View all comments