Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]
അവന്റെ തല...
മഞ്ജിമ : അതിനുള്ള ആരോഗ്യം ഇല്ല അഭിക്ക്, ഉണ്ടാക്കി എടുപ്പിക്കും ഞാൻ. ഇന്നല്ല, ഒരിക്കൽ..
ഫാത്തിമ : ഓക്കേ, ഡൂ വാട്ട് യൂ വിഷ് ടു ഡൂ...
ഫോൺ കട്ട് ആയി, ഫാത്തിമ കലി കയറി തിരിച്ചു പബ്ബിനുള്ളിൽ കയറി ചെന്നു.
കൂടെ ഉള്ള ഫ്രണ്ട് ഒരുവിധം പിടിച്ചു കസേരയിൽ ഇരുത്തിയത് ആയിരുന്നു.. കണ്ണ് തുറന്നപ്പോൾ തന്റെ മണിക്ക് ഇട്ട് നല്ല പൂഷ് പൂശിയ മഞ്ജിമ അതാ നിൽക്കുന്നു.
മഞ്ജിമ ഭാവ വ്യത്യാസം ഇല്ലാതെ : വെൽ, ഒരു ഗുഡ് ന്യൂസ് ഉണ്ട് നിനക്ക്, കോൺട്രാക്ട് ബിറ്റ്വീൻ യൂ ആൻഡ് ഫെയിം കമ്പനി ഈസ് ഓവർ...
കണ്ണ് തുറിച്ചു നോക്കി നിക്കുന്ന അമന്റെ അടുത്തു ചെന്നു : നിന്റെ മോഡലിംഗ് ലൈഫ്, ഇതോടെ തീർന്നു... അല്ലേൽ തീർക്കും ഞാൻ....
രണ്ടു കരുത്തരുടെ പിടി വീണു അമന്റെ ഇരു കയ്യിലും,, മഞ്ജിമയുടെ കണ്ണിനു മുന്നിലൂടെ തൂക്കി എടുത്തു കൊണ്ടു പോയി പിറക് വശം വഴി.....
മഞ്ജിമ തിരികെ നടന്നു തന്റെ കാറിന് അരികിലേക്ക്...
കലിപ്പ് ഭാവത്തിൽ, നടന്നു വന്നു കാറിൽ കയറിയ മഞ്ജിമയെ ഇമ വെട്ടാതെ നോക്കി ഇരുന്നു അഭി....
വണ്ടി മുന്നോട്ട് നീങ്ങി. ഒരു മയവും ഇല്ലാതെ ഹോൺ അടിച്ചും സൈഡ് തീരാത്തവരെ ചീത്ത വിളിച്ചും കട്ട കലിപ്പിൽ വണ്ടി ഓടിക്കുന്ന മഞ്ജിമയെ കണ്ട് അഭിക്കു ഭയം തോന്നി, പക്ഷെ ഭയത്തിനോടൊപ്പം എന്തെന്ന് ഇല്ലാത്ത ബഹുമാനവും, ഇഷ്ടവും കൂടെ ഉണ്ടായിരുന്നു...
കാർ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. മുടിഞ്ഞ ട്രാഫിക്കിൽ നിന്നും ഒന്ന് കര കയറിയപ്പോൾ മഞ്ജിമ
💬 Comments
View all comments