0%

Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]

Author : Kambikathakal Read All Parts 1.4K

ഒന്ന് ഇടം കണ്ണിട്ടു നോക്കി അഭിയെ. തന്നെ തന്നെ കണ്ണ് വെട്ടാതെ ഭയഭക്തി ബഹുമാനത്തോടെ നോക്കി ഇരിക്കുന്ന അഭിയെ കണ്ടു.

മഞ്ജിമ ഇടയ്ക്കിടയ്ക്ക് അഭിയെ ഇടം കണ്ണിട്ടു നോക്കി. അഭി അതെ ഇരിപ്പാണ്. ഒന്നുറപ്പ് ഉണ്ട് മഞ്ജിമക്ക്. ഇപ്പോഴും നല്ല തരിപ്പിലാണ് അഭി. അടിച്ച ഒരു ഗ്ലാസ്സ് ബിയറിന്റെ.

അവസാനം അഭിയുടെ തന്റെ നേരയുള്ള നോട്ടത്തിന് ഒരു അറുതി വരുത്തി കൊണ്ട് മഞ്ജിമ ചോദിച്ചു : എന്താടാ കൊന്താ ഇങ്ങനെ നോക്കണേ. കുറെ നേരം ആയല്ലോ.

അഭി: മഞ്ചൂമാ......

മഞ്ജിമ അഭിയുടെ നേരെ നോക്കി. പുഞ്ചിരിച്ചു, തന്നെ നോക്കി കൊണ്ടിരുന്ന അഭിയുടെ മുഖത്ത് എന്തോ എന്നില്ലാത്ത സ്നേഹം ഉള്ളത് പോലെ തോന്നി മഞ്ജിമക്ക്.

മഞ്ജിമ : എന്താന്ന്?..

അഭി : മഞ്ചൂമാ.... നല്ല പേരല്ലേ...

മഞ്ജിമ ഒന്ന് മൂളി. എന്നിട്ട് മനസ്സിൽ ചിന്തിച്ചു " ഇതെന്തു പേര്, മഞ്ജു ഉമ്മയോ??, ഓരോരോ പേരും ഉണ്ടാക്കി കണ്ടു പിടിച്ചു വന്നിരിക്കുക ആണ് "..

മഞ്ജിമക്ക് എന്തോ കത്തി തലയിൽ, മഞ്ജിമ അഭിയോട് : ഒന്നൂടെ വിളിച്ചേ?.

അഭി : എന്ത്?.

മഞ്ജിമ : നീയിപ്പോൾ വിളിച്ചത്?..

അഭി : ഇഷ്ടായില്ലെങ്കിൽ വിളിക്കുന്നില്ല. എന്റെ പൊന്നോ....

മഞ്ജിമ : വിളിക്കടാ കോന്ത......

അഭി വീണ്ടും വിളിച്ചു, കുറച്ച് കൂടെ സോഫ്റ്റ്‌ ആയി നീട്ടി : മഞ്ചൂമാ...............

അഭിക്ക് തന്റെ അമ്മയോടുള്ള അതിയായ സ്നേഹം, അടുപ്പം, ബഹുമാനം എല്ലാം മഞ്ജിമക്ക് നന്നായി അറിയാവുന്നതാണ്. ഇപ്പോൾ തന്നെ " അമ്മാ " എന്ന് കൂട്ടി അല്ലെ വിളിക്കുന്നത്‌, അത്,, അത്,, തന്നെ അവൻ,,മഞ്ജിമ

💬 Comments

View all comments