0%

Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]

Author : Kambikathakal Read All Parts 1.4K

ചിന്തിച്ചു കാട് കയറി.

മഞ്ജിമ തന്റെ ഇടതു കൈ കൊണ്ട് അഭിയുടെ വലതു കയ്യിൽ പിടിച്ചു. പതിയെ തന്റെ മുഖത്തോട്ടു കൊണ്ട് വന്നു. എന്നിട്ട് അഭിയുടെ കൈ പത്തിയിൽ മൃദുവായി ഉമ്മ വച്ചു. അഭിയും തിരിച്ചു അതുപോലെ തന്നെ മഞ്ജിമയുടെ കയ്യിൽ കൊടുത്തു ഉമ്മ..

അഭി : മഞ്ചൂമ്മാ,,,, നീയെന്തിനാ ഉള്ളിൽ പോയത് വീണ്ടും.

മഞ്ജിമ മനസ്സിൽ കുറിച്ചിട്ടു തന്റെ പുതിയ പേര്, അഭി വിളിക്കുന്ന പേര് "മഞ്ചൂമാ"..

മഞ്ജിമ : അതോ, പേഴ്‌സ് മറന്നു അവിടെ.. അതെടുക്കാൻ..

അഭി ചിരിച്ചു കുഴഞ്ഞു കൊണ്ട് : നുണ, നുണ, വീണ്ടും ഒന്നുടെ കൊടുക്കാൻ പോയതല്ലേ... സത്യം പറ....

മഞ്ജിമ പുഞ്ചിരിച്ചു : നിനക്ക് എങ്ങിനെ അറിയാം...

അഭി : നിന്റെ കളിക്കൂട്ടുകാരൻ അല്ലായിരുന്നോ ഞാൻ, എത്ര കാലത്തിനു ശേഷം ആണ്, ആ ദേഷ്യം ഞാൻ കാണുന്നത്, മൂക്ക് ചുവന്നു, പല്ല് കടിച്ച്..

മഞ്ജിമ സൈഡ് മിററും, ബാക്ക് മിററും എല്ലാം നോക്കി : നീ ഇതിനു മുന്നേ എന്നെ ഇങ്ങനെ കണ്ടിട്ടുണ്ടോ?..

അഭി : പിന്നെ , ഞാൻ കുട്ടികാലത്തു ഗോട്ടി കളിക്കുമ്പോൾ അടി ഉണ്ടായി, രണ്ടെണ്ണം വന്നു എന്നെ ചാമ്പുമ്പോൾ നീയല്ലേ എന്നെ വന്നു രക്ഷിച്ചത്. അന്ന് കണ്ട അതെ മുഖഭാവം. ഇന്ന്,, ഇത്തിരി,,, ഇത്തിരി, കലിപ്പ് കൂടിയോ എന്നാ സംശയം.

മഞ്ജിമ ആദ്യമായി ഒന്നറിഞ്ഞു, ഉള്ളിന്റെ ഉള്ളിൽ തനിക്കു പോലും ഓർമ ഇല്ലാത്ത ഓർമകൾ അഭിയുടെ മനസ്സിൽ ഒളിഞ്ഞിരിപ്പുണ്ട്, തന്നെ കുറിച്ച്..

മഞ്ജിമ : ഇതൊക്കെ നിനക്ക് ഓർമ്മയുണ്ടോ?..

അഭി : എങ്ങനെ ഓർക്കാതിരിക്കും.

💬 Comments

View all comments