0%

Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]

Author : Kambikathakal Read All Parts 1.4K

ശേഷം അഭിയെ നോക്കി പറഞ്ഞു : ടക്കീല ആണ്,,, ഒറ്റ വലി... ഒന്നും നോക്കണ്ട...

അഭി : ഞാൻ ഹാർഡ് കഴിക്കില്ല...

മഞ്ജിമ : എന്നാ, ഇപ്പോൾ കഴിച്ചോ.. ചെറുതാണ്..

അഭി : എന്റെ വാള് നീ കോരേണ്ടി വരും.

മഞ്ജിമ പുഞ്ചിരിച്ചു കൊണ്ട് : അതിനു റൂം സർവീസ് ഉണ്ട്.

അഭി കെഞ്ചിക്കൊണ്ട് : മഞ്ചൂമാ, വേണ്ട..

മഞ്ജിമ : വേണം...

മഞ്ജിമ വളരെ സ്റ്റേൺ ആയി ആണ് പറഞ്ഞത്. അഭി ശ്വാസം എടുത്തു വിട്ടു ഉള്ളിലേക്ക് ഒരുപാട് തവണ...

അഭിയുടെ കാട്ടി കൂട്ടൽ കണ്ട്, മഞ്ജിമ പുറത്തു കാണിച്ചില്ല എങ്കിലും ഉള്ളിൽ ഒരുപാട് ചിരിച്ചു. ഒപ്പം താനും ഇത്തയും കൂടെ അടിച്ചു കയറ്റുന്ന കണക്കും ആലോചിച്ചു.

അഭി ഷോട്ട് എടുത്തു,, മടാ,, എന്നങ്ങു മിഴുങ്ങി.....

അഭി കണ്ണടച്ച് തൊണ്ട പിടിച്ചു ഇരിക്കുന്ന ഇരിപ്പ് കണ്ട് മഞ്ജിമ പറഞ്ഞു : ഇതും കൂടെ,,

അഭി മുഖം ആട്ടി കൊണ്ട് പറഞ്ഞു : അയ്യോ ഇനി വയ്യ...

മഞ്ജിമ അഭിയുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് : കുടിക്കടാ.... അത് കഴിഞ്ഞ് നേരെ നാരങ്ങ നക്കിക്കൊ....

അഭിക്കു വേറെ വഴി ഉണ്ടായിരുന്നില്ല, രണ്ടാം ഷോട്ടും അഭിയുടെ തൊണ്ടയിലൂടെ തീയുണ്ട പോലെ ഉള്ളിലെത്തി.

നുണയാൻ കൊടുത്ത നാരങ്ങ അഭി, കടിച്ചു ചപ്പി വലിക്കുന്നത് കണ്ട് മഞ്ജിമക്ക് ചിരി പിടിച്ചു നിർത്താൻ ആയില്ല..

അഭിയുടെ മുന്നിലായി മഞ്ജിമ ഇരുന്നു. ഗ്ലാസിൽ വെള്ളം കുടിക്കുന്നത് കണ്ട് അഭി പറഞ്ഞു : എന്നെ കുടുപ്പിച് വെള്ളം കുടിക്കുക ആണല്ലേ. അത് ശരിയല്ല.

മഞ്ജിമ

💬 Comments

View all comments