Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]
: പിന്നെ ഒരിക്കൽ നോക്കാം.. നമുക്ക് ഒന്നിച്ചു...
അഭി : മഞ്ജുമാ, ഐ ആം ഹാപ്പി ഫോർ യൂ. കഷ്ടപ്പാടുകൾ ഒക്കെ തീർന്ന്, ഒരു നിലയിൽ എത്തിയല്ലോ. ഐ ആം സൊ ഹാപ്പി ഫോർ യൂ.
മഞ്ജിമ : എല്ലാം ലക്ക് അല്ലേടാ, നല്ല ബോസ് ആണ് എന്റെ. പേര് ഫാത്തിമ, ഫാത്തിമ ബീഗം..
അഭി കുഴഞ്ഞു തുടങ്ങി. അഭി : ഛേ, കണ്ടിരുന്നേൽ കെട്ടിപിടിച്ചു ഞാൻ താങ്ക്സ് പറഞ്ഞേനെ, എന്റെ മഞ്ചൂമക്ക് നല്ലൊരു ലൈഫ് കൊടുത്തതിനു..
" നീ വൈകാതെ നേരിൽ കാണും. അന്ന് കൊടുത്തോ " മഞ്ജിമ മനസ്സിൽ പറഞ്ഞു.
അഭി പതിയെ എഴുന്നേറ്റ് ആടി, ആടി നടന്നു കിടക്കയിലേക്ക്. അഭിയുടെ നടപ്പും മുഖഭാവവും എല്ലാം കണ്ട് മഞ്ജിമക്ക് ചിരിയാണ് വന്നത്.
മഞ്ജിമ അഭിയെ ചേർത്തു പിടിച്ചു തന്റെ തോളിലൂടെ കൈ ഇടീപ്പിച്ചു നടത്തി ബെഡ് വരെ.
ബെഡ് കണ്ടതും അഭി പിന്നിലേക്ക് ചാരി വീണ് കൈ രണ്ടും അകത്തി വച്ചു കിടന്നു.
അഭിയുടെ വയറിനു ഇരു വശവും കാലു വച്ചു അഭിയുടെ വയറിനുമേൽ അധികം അമർത്താതെ മഞ്ജിമ തന്റെ മുഖം അഭിയുടെ മുഖത്തിന് വരുന്ന പോലെ കിടന്നു.
അഭിയുടെ സ്വതസിദ്ധമായ പുഞ്ചിരി കണ്ട്, മഞ്ജിമക്ക് സഹിച്ചില്ല. മഞ്ജിമ അഭിയുടെ ചുണ്ടിൽ പതിയെ തന്റെ ചുണ്ട് കൊണ്ട് ഉമ്മ വച്ചു, അത് കൂടാതെ കവിളിൽ ഒരു കടിയും..
തന്റെ ചെക്കൻ നല്ല കിറുങ്ങി കിടക്കാണ് എന്ന് മഞ്ജിമക്ക് അറിയാം. എങ്കിലും അഭിയുടെ കണ്ണും മൂക്കും മുഖവും വളരെ നേരം ഇമ വെട്ടാതെ തന്നെ നോക്കി
💬 Comments
View all comments