0%

Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]

Author : Kambikathakal Read All Parts 1.4K

ചിരിച്ചും, കെട്ടിപിടിച്ചും ഉമ്മ വച്ചും എത്ര സമയം കളഞ്ഞു എന്നറിയില്ല.

മഞ്ജിമയുടെ മടിയിൽ തല വെച്ച് ഗ്ലാസ്സിന് വെളിയിലുള്ള കടലിന്റെ രാത്രി സൗന്ദര്യം നോക്കി കിടന്ന അഭിയുടെ മുടിയിൽ തന്റെ വിരലുകൾ കൊണ്ട് തഴുകി മഞ്ജിമ ചോദിച്ചു : അഭി,,,, നിനക്ക് ഈ മഞ്ജിമയെ ഇഷ്ടമായോ?.

മഞ്ജിമയുടെ കയ്യിൽ പിടിച്ചു തന്റെ മുഖത്തോട്ട് കൊണ്ട് വന്നു കൈ വെള്ളയിൽ ഉമ്മ വച്ച് അഭി പറഞ്ഞു : ഒരുപാട്, ഒരുപാട്......

മഞ്ജിമ : കെട്ടാൻ പോകുന്ന കുട്ടിയോ?.

അഭിയുടെ നെഞ്ചോന്നു പിടഞ്ഞു. അഭി ആലോചിച്ചു പറഞ്ഞു : കാണാൻ കൊള്ളാം. വേറെ എനിക്ക് ഒന്നുമറിയില്ല. ഇതുവരെ സംസാരിച്ചിട്ട് പോലും ഇല്ല. എൻഗേജ്മെന്റ് കഴിഞ്ഞു മതി എന്നാ അമ്മ പറഞ്ഞത്.

മഞ്ജിമ അഭി കാണാതെ പല്ല് കടിച്ചു. മനസ്സിൽ പറഞ്ഞു " അവന്റെ ഒരു കാണാൻ കൊള്ളൽ, ശരിയാക്കി തരാം. കണ്ണ് കുത്തി പൊട്ടിക്കും ഞാൻ. നീ കണ്ടോ ".

മഞ്ജിമ : എന്നെ കെട്ടിക്കൂടെ നിനക്ക്..

ആ ചോദ്യം,അഭിക്ക് അതൊരു ഷോക്ക് ആയിരുന്നു.. തീരെ പ്രതീക്ഷിക്കാത്ത ചോദ്യം.

മഞ്ജിമ മുടിയിൽ തഴുകി : ആലോചിച്ചു പറഞ്ഞാൽ മതി.

അഭി ഒന്ന് കണ്ണടച്ചു. പിന്നെ പറഞ്ഞു : എന്റെ മഞ്ചൂമ്മയുടെ കൂടെ, ഇങ്ങനെ ജീവിത അവസാനം വരെ, ഇങ്ങനെ കിടക്കാൻ എനിക്ക് ഇഷ്ടമാണ്..

മഞ്ജിമ പുഞ്ചിരിച്ചു കൊണ്ട് : അതെന്താടാ?..

അഭി : ബാക്കി ഉള്ളവരെ കുറിച്ച് എനിക്കറിയില്ല. പക്ഷെ എല്ലാം തുറന്നു പറയാൻ, എന്തും പറയാൻ പറ്റുന്ന ഒരു കൂട്ട്, അത് തന്നെ ആണ്, അങ്ങിനെ ഒരു കൂട്ടിനെ

💬 Comments

View all comments