0%

Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]

Author : Kambikathakal Read All Parts 640

അമ്മയോട് എല്ലാം പറയണം എന്ന് വിചാരിച്ചു കുറച്ച് ദിവസങ്ങൾ ആയി. മഞ്ജിമയെയും കൂട്ടി വന്നു കാലിൽ വീണു പറയാൻ ആയിരുന്നു പ്ലാൻ. പക്ഷെ, ഇപ്പോൾ, എങ്ങിനെ അമ്മ.. അഭിക്കു ഒരു എത്തും പിടിയും കിട്ടിയില്ല.

അഭിയുടെ നാക്ക് വിഴുങ്ങി ഉള്ള നിൽപ്പും, മുഖത്തെ പരിഭ്രമവും കണ്ട് ജലജ പിന്നെ അമാന്തിച്ചില്ല.......

ജലജ അലറി : നായിന്റെ മോനെ,,, ഇതിനാണോടാ ഞാൻ നിന്നെ വളർത്തി വലുതാക്കിയത്. ഇങ്ങനെ തെണ്ടിത്തരം കാണിക്കാൻ ആണോ, ആണോടാ പട്ടി..........

അഭിയുടെ മുഖം പൊത്തി പിടിച്ച കയ്യിലേക്ക് വീണ്ടും കിട്ടി ഒന്നു. കൂടെ ദേഹത്തിന്റെ വേറെ കുറെ ഭാഗത്തും ജലജ അരിശം മൂത്ത്, കണ്ണുകൾ നിറഞ്ഞു കൈ നീട്ടി അടിച്ചു...

അഭി പിന്നിലോട്ട് നീങ്ങി കൊണ്ടിരുന്നു. അമ്മയുടെ മുഖഭാവം കണ്ടു പേടിച്ചു തന്നെ ആയിരുന്നു അത്.

തന്റെ ഉള്ള എനെർജി തീർന്നും , പോത്ത് പോലെ ഉള്ള മകനെ തല്ലി കൈ വേദനിച്ചതു കൊണ്ടും, ജലജ നിന്ന നിൽപ്പിൽ മുഖം പൊത്തി കരയാൻ തുടങ്ങി.

പേടികൊണ്ടും അതിശയം കൊണ്ടും ഒന്നും മനസ്സിലാകാതെ നിന്ന അഭി പറഞ്ഞു : അമ്മേ, ഞാൻ ഒന്ന് പറയട്ടെ..

ജലജ കരഞ്ഞു കൊണ്ട് : നീയൊന്നും പറയണ്ട ഒന്നും..

ജലജ ഒന്നും മിണ്ടാതെ അടുത്ത് തന്നെ ഉള്ള ദീവാൻ കോട്ടിൽ ഇരുന്നു സാരി തലപ്പ് കൊണ്ട് മുഖം തുടച്ചു, മൂക്ക് പിഴിഞ്ഞു.

അമ്മയുടെ കരച്ചിൽ ഒരു തേങ്ങൽ ആവുന്നത് അഭി കണ്ടു കൊണ്ട് നിന്നു. ഒരു തുടക്കം കിട്ടാൻ അഭി മനസ്സിൽ വാക്കുകൾ പരതി.

അഭി രണ്ടും കല്പിച്ചു അമ്മയുടെ മുന്നിൽ ചെന്നു മുട്ടിൽ ഇരുന്നു അമ്മയുടെ കൈകൾ മുറുകെ പിടിച്ചു ദയനീയ ഭാവത്തിൽ പറഞ്ഞു : അമ്മേ ഞാൻ പറയാൻ വരുകയായിരുന്നു.

" നീയൊന്നും പറയണ്ട " എന്ന് പറഞ്ഞ് ജലജ അഭിയുടെ കയ്യിൽ നിന്നും തന്റെ കൈ വലിച്ചു ഊരി " ഠപ്പേ " വീണ്ടും കൊടുത്തു ഒന്നു അഭിയുടെ ചെള്ളക്ക്. അപ്രതീക്ഷിതമായ അടിയിൽ അഭി പിന്നിലോട്ട് മറിഞ്ഞു ചന്തി കുത്തി ഇരുന്നു കണ്ണിൽ നിന്നും പൊന്നീച്ച പാറി.

💬 Comments

View all comments