0%

Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]

Author : Kambikathakal Read All Parts 1.4K

അഭിയുടെ വാക്കുകൾ കേട്ടിട്ട്. അവന്റെ ഉള്ളിൽ തന്നോട് സ്നേഹം ഉണ്ട് എന്ന് കേട്ടിട്ട്...

മഞ്ജിമ : അറിയാടാ, പാവം അല്ലെ നിന്റെ അമ്മ.

അഭി ചിരിച്ചു, പിന്നെ പൊട്ടി ചിരിയായി...

മഞ്ജിമക്ക് കാര്യം മനസ്സിലായില്ല.

അഭി : എന്നെ വേഗം കെട്ടിച്ചു വേണം, അമ്മക്ക് കെട്ടാൻ എന്ന് വച്ചിരിക്കാണ് അമ്മ.

മഞ്ജിമ ശരിക്കും അമ്പരന്നു അത് കേട്ടിട്ട്..

മഞ്ജിമയുടെ മുഖം നോക്കി അഭി പറഞ്ഞു : ജോർജ് സർ ആണ് ആൾ. വർഷങ്ങൾ ആയി അമ്മയുടെ പിന്നാലെ ആണ്. നോട് ഒൺലി സെക്സ്. മൂപ്പർക്ക് കൂട്ടായി ജീവിത കാലം മുഴുവൻ കൂട്ടിന് മൂപ്പർക്ക് വേണം അമ്മയെ.

മഞ്ജിമ കണ്ണ് തുറിച്ചു : ഒന്ന് പോടാ..

അഭി : കാര്യമായി പറഞ്ഞതാ, അമ്മയ്ക്കും ഒക്കെ ആണ്. പക്ഷെ വലിയ ഒരു ഇഷ്യൂ ഉള്ളത് ഞാൻ ആണ്, എന്റെ ഭാവി.

മഞ്ജിമ : നിന്റെ ഭാവിയും അതും തമ്മിൽ എന്ത് ബന്ധം?..

അഭി : നാട് മാറിയിട്ടൊന്നും ഇല്ല മോളെ, 45 വയസ്സിൽ ഒരു ക്രിസ്ത്യാനിയെ കെട്ടിയാൽ, നല്ല കുടുംബത്തിന്ന് തന്റെ പൊന്നുമോന് ആലോചന വരില്ല എന്നുള്ള ബോധം, അല്ലെങ്കിൽ പേടി.

മഞ്ജിമ ആലോചിച്ചു : ഓ, ഓ,, അങ്ങിനെ ഒരു സീൻ ഉണ്ടല്ലേ. അല്ല ഇതൊക്കെ നിനക്ക് എങ്ങിനെ അറിയാം.

അഭി മുഖം ചെരിച്ചു മഞ്ജിമയുടെ മുഖത്ത് നോക്കാതെ : അമ്മയുടെ ഫോണിൽ കാൾ റെക്കോർഡ് വഴി കേട്ടതാ പണ്ട്...

മഞ്ജിമ വാ പൊളിച്ചു അഭിയുടെ തലമുടി പിടിച്ചു വലിച്ചു ശക്തിയായി എന്നിട്ട് പറഞ്ഞു : തെണ്ടി.... ഒരു

💬 Comments

View all comments