0%

Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]

Author : Kambikathakal Read All Parts 1.4K

നാണവും ഇല്ലല്ലോ..

അഭി അലറി " വേദനിക്കുന്നു, പിടി വിട്, പിടി വിട് "...

മഞ്ജിമ അഭിയുടെ മുഖത്ത് നോക്കി : നീ വെറും ചെറ്റ അല്ല, പരമ ചെറ്റ ആണ്..

അഭി മൂഞ്ചിയ ഇളി ഇളിച്ചു കാണിച്ചു...

മഞ്ജിമ : അപ്പോൾ അങ്ങിനെ ആണ് കാര്യങ്ങൾ... അമ്മായി ഇത്രക്കും വലിയ മുതൽ ആണ് എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല...

അഭി : മുതൽ ഒക്കെ ആണ്, എന്നാലും ഞാൻ എന്ന് പറഞ്ഞാൽ ജീവനാ. വേറെ എന്തും ഞാൻ കഴിഞ്ഞേ ഉള്ളു. അതുകൊണ്ടാ മഞ്ചൂമ്മ ഞാൻ..... എനിക്ക്....

മഞ്ജിമ മനസ്സിൽ " നീ അതൊന്നും പേടിക്കണ്ട, നിനക്കല്ലേ വേദനിപ്പിക്കാൻ പറ്റാത്തത്, ഞാൻ വേദനിപ്പിച്ചോണ്ട് "..

മഞ്ജിമ : മ്മ്, മനസ്സിലായി. ഒറ്റ മോൻ, ആറ്റു നോറ്റു വളർത്തിയ മകൻ. ഒരുപാട് സ്വപ്‌നങ്ങൾ കണ്ടു വളർത്തിയ മകൻ. കെട്ടാൻ പോകുന്ന കുട്ടിയിൽ മുതൽ കല്യണം വരെ ആർഭാടമായി നടക്കുന്നത് സ്വപ്നം കണ്ടു കഴിയുന്ന അമ്മായി, ഒരു കുട്ടിയും ഭർത്താവിനെ ഉപേക്ഷിച്ചതുമായ പെണ്ണിനെ എങ്ങിനെ ഇഷ്ടപ്പെടാൻ, അല്ലെ....

അഭിക്കതിനു എന്ത് പറയണം എന്ന് അറിയില്ലായിരുന്നു...

മഞ്ജിമക്ക് ആരോടെന്നില്ലാത്ത ദേഷ്യവും തോന്നി മനസ്സിനുള്ളിൽ. അമ്മയെ പറഞ്ഞു സമ്മതിപ്പിച്ചു തന്നെ കെട്ടുന്നതിനു പകരം അവന്റെ ഒടുക്കത്തെ അമ്മ സ്നേഹം....

മനസ്സിൽ ചെറുതായി പ്രാകി അഭിയെ മഞ്ജിമ.....

മഞ്ജിമ പുറത്തേക്കു നോക്കി ഇരുന്നു, കടലമ്മയുടെ സുന്ദരമായ രാത്രി ദൃശ്യം നോക്കി... സമയം എത്ര ആയെന്നു ഒരുപിടിയുമില്ല, രാത്രി രണ്ട് മണി കഴിഞ്ഞു കാണണം ഏകദേശം . മഞ്ജിമക്ക് കണ്ണുകൾ അടഞ്ഞു വന്നു.....

അഭി എന്ന്

💬 Comments

View all comments