0%

Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]

Author : Kambikathakal Read All Parts 1.4K

ഓർത്തു മനസ്സിൽ പറഞ്ഞു " ദൈവമേ ഇനിയുണ്ടാവുമോ ഇതു പോലെ ഉള്ള ദിവസങ്ങൾ "..

ബസ് എടുത്തിട്ടും പിന്നാലെ കൈ വീശി മഞ്ജിമ കുറച്ച് ദൂരം മുന്നോട്ട് നടന്നു. കണ്ണ് തുടച്ചു തിരിഞ്ഞു നോക്കിയപ്പോൾ മഞ്ജിമ കണ്ടത് തന്നെ നോക്കി ചിരിച്ചു നിൽക്കുന്ന ഫാത്തിമയെ ആണ്.

മഞ്ജിമക്ക് നിയന്ത്രിക്കാൻ ആയില്ല തന്റെ ഉള്ളിലെ നീറ്റലും കണ്ണുനീർ തുള്ളികളെയും.

മഞ്ജിമ കണ്ണ് തുടച്ചു അൽപ്പം വിക്കി വിക്കി പറഞ്ഞു : ഇത്ത എന്താ ഇവിടെ...

മഞ്ജിമയുടെ അടുത്തു വന്നു മഞ്ജിമയെ ഒരു കൈ കൊണ്ട് വാരി പുണർന്നു ഫാത്തിമ പറഞ്ഞു : ഞാൻ പിന്നെ എവടെ പോവാനാ... മൂന്നു ദിവസം ആയില്ലേ നിന്നെ കണ്ടിട്ട്. നമുക്ക് ഒന്നിച്ചു പോവാം..

മഞ്ജിമ : കാർ?..

ഫാത്തിമ : അതൊക്കെ നമുക്ക് എടുപ്പിക്കാം....

ഫാത്തിമ കണ്ണ് കലങ്ങി ഇരിക്കുന്ന മഞ്ജിമയോട് ചിരിച്ചു കളിയാക്കി പറഞ്ഞു : നാണം ഉണ്ടോ പെണ്ണെ ഇങ്ങനെ കരയാൻ. ഒന്നോ രണ്ടോ മാസം അവൻ പിന്നെ നിന്റെ കൂടെ തന്നെ കാണില്ലേ.

മഞ്ജിമ : എന്നാലും ഞാൻ അവനെ ചതിക്കാൻ അല്ലെ പോണേ ഇത്ത..

ഫാത്തിമ : എന്തോന്ന്.... ആളെ കളിയാക്കുന്നോ നീ. എന്നാൽ ശരി, എല്ലാം ഡ്രോപ്പ് ചെയ്യാം..... അതിനു അധികം പണിയൊന്നും ഇല്ലല്ലോ...

മഞ്ജിമ ചിരിച്ചു കൊണ്ട് : എയ് അത് വേണ്ട.......

ഫാത്തിമ പൊട്ടി ചിരിച്ചപ്പോൾ, മഞ്ജിമ കണ്ണ് തുടച്ചു പുഞ്ചിരിച്ചു മനസ്സിൽ പ്രാർത്ഥിച്ചു " ദൈവമേ, രക്ഷിക്കണേ, എനിക്ക് വേണം അവനെ. അവന്റെ കുഞ്ഞിനെ "...

.......................................................................

മഞ്ജിമയുടെ നിർത്താതെ ഉള്ള

💬 Comments

View all comments