Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]
കെഞ്ചൽ കാരണം ആണ് ഫാത്തിമ ഡോക്ടർ ഷീജയെ കാണാൻ പോയത്.
ഫാത്തിമ പുഞ്ചിരിച്ചപ്പോൾ ഷീജ പൊട്ടി ചിരിക്കുക ആയിരുന്നു.
ഷീജ : മഞ്ജു, ഞാൻ അന്നേ പറഞ്ഞത് അല്ലെ, 15 ടു 20 ഡേയ്‌സ് വെയിറ്റ് ചെയ്താലേ അറിയാൻ പറ്റൂ എന്ന്. അതുവരെ ഒന്നും അറിയാൻ പറ്റില്ല. അതിനുള്ള യന്ത്രം ഇതുവരെ കണ്ടു പിടിച്ചിട്ടില്ല.
മഞ്ജിമ വളരെ നേരിയ ശബ്ദത്തിൽ : ഇനി വല്ല മരുന്നും..
ഷീജ ഫാത്തിമയെ നോക്കി : ഈസ് ഹി എ സൂപ്പർ മാൻ.... എനിക്ക് മനസിലാവുന്നില്ല, ഇത്രയും അടമന്റ് ആയ ഒരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല.
ഫാത്തിമ : യെസ് ഹി ഈസ്, ഫോർ ഹേർ... മോർ ദേൻ സൂപ്പർ മാൻ...
.............................................................................
അഭി മഞ്ജിമയുമായി ഉള്ള ദിനങ്ങൾ ഓർത്തെടുത്തു കൊണ്ടിരുന്നു. അഭിക്ക് ഓരോ നിമിഷവും മഞ്ജിമയെ മിസ്സ് ചെയ്യുന്ന പോലെ തോന്നി. അഭിക്കു പക്ഷെ കാമം ആയിരുന്നില്ല മനസ്സിൽ, മറിച്ച്, മഞ്ജിമ തന്റെ ലൈഫിൽ ഉണ്ടായിരുന്നെങ്കിൽ, അമ്മയോട് താൻ പോയി പറഞ്ഞാലോ എന്നുള്ള ചിന്തകൾ ആയിരുന്നു അഭിക്ക് മനസ്സിൽ.
മഞ്ജിമയോട് പറയണം എന്ന് തോന്നി അഭിക്ക്. പക്ഷെ മഞ്ജിമ എന്തോ തന്നെ ഒഴിവാക്കുന്ന പോലെ തോന്നി അഭിക്ക്.
മൂന്നു നാല് ദിവസം മെസ്സേജ് അയച്ചിട്ടും, വിളിച്ചിട്ടും ഒരു റെസ്പോൺസും കിട്ടാതെ ആയപ്പോൾ അഭി വിചാരിച്ചു " ഒരുപക്ഷെ തന്റെ കഥകൾ കേട്ടു അപ്പോൾ ഒന്നും പറഞ്ഞില്ലെങ്കിൽ കൂടി പിന്നെ തോന്നി കാണും ഇവൻ എന്ത് തന്തയില്ലാത്തവൻ ആണ് എന്ന് "....
ഫാത്തിമക്കും മഞ്ജിമക്കും മാത്രമേ അറിഞ്ഞിരുന്നുള്ളു മഞ്ജിമയുടെ മനസ്സിന്റെ പിരി
💬 Comments
View all comments