Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]
പക്ഷെ അഭി തല ഉയർതാനോ തടയാനോ പോയില്ല. തല കുനിച്ചു നിന്നു കൊണ്ടു....
അഭിക്കു ആകെ മരവിപ്പായിരുന്നു മനസ്സു മൊത്തം. താൻ ഇപ്പോൾ കേട്ടത് തന്റെ കുട്ടി വളരുന്നുണ്ട് മഞ്ജിമയുടെ വയറ്റിൽ എന്നാണ്.
തല്ലി ക്ഷീണിച്ച ജലജ, മകനായ അഭിയെ കെട്ടിപിടിച്ചു, കരഞ്ഞു കൊണ്ട് പറഞ്ഞു : എന്ത് പണിയാട കുട്ടാ നീ കാണിച്ചേ. ഇങ്ങനെ ആണോ നിന്നെ ഞാൻ വളർത്തിയെ. മാനം കളഞ്ഞില്ലേ നീ
അഭി നിന്ന നിൽപ്പിൽ തന്നെ നിന്നു, ഒന്നും ചെയ്യാനാവാതെ, പറയാൻ ആവാതെ..
മഞ്ജിമ കലങ്ങിയ കണ്ണുമായി ജലജയുടെ തോളിൽ കൈ വച്ചു. ജലജ പതിയെ തിരിഞ്ഞു.
മഞ്ജിമ കലങ്ങിയ കണ്ണുകളുമായി പറഞ്ഞു : അമ്മായി, അവന്റെ തെറ്റല്ല. എന്റെ ആണ്. പറ്റി പോയി. ഞാൻ ആണ് കുറ്റക്കാരി. കുട്ടിക്കാലം മുതൽ ഞാൻ എന്റെ അമ്മയെ പോലെ ഞാൻ അമ്മായിയെ കണ്ടിട്ടുള്ളു. എല്ലാറ്റിനും മാപ്പ്. ആരും ഒന്നും അറിയില്ല. ഞാൻ ഇപ്പോൾ തന്നെ ഇറങ്ങിയേക്കാം.
മഞ്ജിമയുടെ കണ്ണിൽ നിന്ന് കണ്ണുനീർ, ധാര, ധാര ആയി പൊടിഞ്ഞു, കവിളിലൂടെ ഊർന്ന് ഇറങ്ങി.
ജലജ ഉടനെ തന്നെ മഞ്ജിമയെ കെട്ടിപ്പിടിച്ചു കരഞ്ഞു.
നോക്ക് കുത്തിയെ പോലെ നിന്ന അഭിയുടെ മുന്നിൽ, തന്റെ അമ്മയും മഞ്ജിമയും പരസ്പരം കെട്ടി പിടിച്ചു കരഞ്ഞു.
കണ്ണ് തുടച്ച് ജലജ ശ്വാസം എടുത്തു വിട്ടു പറഞ്ഞു : എന്റെ ചെക്കൻ ചെയ്ത തെറ്റിന്, ഞാൻ നിന്നോട് എങ്ങിനെയാ മാപ്പ് പറയുക.
മഞ്ജിമ : അമ്മായി എന്നോട് മാപ്പൊന്നും പറയണ്ട.
ജലജ : അമ്മായി അല്ല, ഇനി മുതൽ അമ്മ. പിന്നെ
💬 Comments
View all comments