0%

Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]

Author : Kambikathakal Read All Parts 1.4K

കാർ ഇറങ്ങി അൻപത് മീറ്റർ നടന്നു മഞ്ജിമ. വെളുത്ത ലേറ്റസ്റ്റ് മോഡൽ ചുരിദാർ ധരിച്ചു, ആര് കണ്ടാലും ഒന്ന് നോക്കി പോവുന്ന രീതിയിൽ തന്നെ ആയിരുന്നു മഞ്ജിമ മേക്കപ്പ് ഇട്ടിരുന്നതും.

വാതിൽ തുറന്ന ശേഷം തന്റെ മുന്നിൽ നിൽക്കുന്ന ആളെ മനസിലാക്കി എടുക്കാൻ കുറച്ച് പാട് പെട്ടു ജലജ.

തുറന്ന വാ, കൈ കൊണ്ട് പൊത്തി മഞ്ജിമയെ അടി മുടി നോക്കി ജലജ പറഞ്ഞു : അയ്യോ, മഞ്ചൂ, നീ തന്നെ ആണോ ഇതു. ആളാകെ മാറി പോയല്ലോ. കണ്ടിട്ട് മനസ്ടിലാവുന്നേ ഇല്ല.

ചുണ്ടിൽ പുഞ്ചിരി വരുത്തി മഞ്ജിമ : അതെ അമ്മായി. ഞാൻ തന്നെ ആണ്..

" കേറി വാ " എന്നും പറഞ്ഞു മഞ്ജിമയെ കൈ പിടിച്ചു കൊണ്ട് തന്റെ വീട്ടിനുള്ളിലേക്ക് കയറ്റി ഇരുത്തി ജലജ.

" ചായ, കാപ്പി അല്ലെങ്കിൽ ഇപ്പോൾ 11 ആയില്ലേ സമയം, ചോറാവം "... ജലജ തന്റെ ആദിത്യ മര്യാദ കാണിച്ചു..

മഞ്ജിമ : ഒന്നും വേണ്ട അമ്മായി....

ജലജ വീണ്ടും വീണ്ടും മഞ്ജിമയെ തന്നെ നോക്കി. അവസാനം അഭിയുടെ ഒപ്പം ഭർത്താവിന്റെ വീട്ടിൽ പോയപ്പോൾ കണ്ടതാണ് മഞ്ജുവിനെ. അന്ന് ആകെ കരുവാളിച്ചു ഇരുന്ന പെണ്ണാണ്. എന്നാൽ ഇന്ന് തന്റെ മുന്നിൽ വെളുത്തു തുടുത്തു മുടിയൊക്കെ ഫാഷൻ ചെയ്ത്, കുറച്ച് കളറിങ് ചെയ്ത് സൈസ് ആയി സുന്ദരി പെണ്ണ് ആയിരിക്കുന്നു.....

മഞ്ജിമ ഒന്നും പറയാതെ ഹാളിന്റെ അങ്ങും ഇങ്ങും നോക്കി..

ജലജ : എന്നിട്ട്, എന്താ വിശേഷിച്ചു.. ആദ്യമായി അല്ലെ ഇവിടെ, വീട്ടിൽ. എല്ലാർക്കും സുഖം തന്നെ അല്ലെ

💬 Comments

View all comments