0%

Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]

Author : Kambikathakal Read All Parts 1.3K

വന്നില്ലേ പിറകെ.

മഞ്ജിമ ഓർമകൾ പുതുക്കി ഒന്നു ചെറുതായി മനസ്സിൽ. എന്നിട്ട് പറഞ്ഞു : ഇവിടെ സമയം എവടെ ടാ, ഒരിക്കൽ തകർന്ന ജീവിതം കെട്ടിപ്പൊക്കി കൊണ്ടിരിക്കാണ് ഇപ്പോൾ. അതിനിടക്ക് അതിനൊക്കെ സമയം എവടെ. നിനക്കറിഞ്ഞൂടെ ഞാൻ എപ്പോഴാ ഒന്നു ഫ്രീ ആകുന്നതു എന്ന്.

അഭി : മ്മ്മ്....

മഞ്ജിമ : നീ പറ, ബാംഗ്ലൂരിൽ ഉണ്ടായി കാണുമല്ലോ നിന്റെ പിറകിൽ കിളികൾ.

അഭി ചിരിച്ചു : ഉണ്ടായിരുന്നു. ഒക്കെ വേണ്ട വച്ചതല്ലേ.

മഞ്ജിമ : ആരൊക്കെയാ പറ...

അഭി : ഒരു വിൻസി, രാധിക, അലക്സാന്ദ്ര..

മഞ്ജിമ : അലക്സാന്ദ്ര??. വെറൈറ്റി പേര് ആണല്ലോ.

അഭി : ഗോവക്കാരി ആണ്. എന്തായാലും നിനക്ക് അറിഞ്ഞൂടെ എന്റെ അമ്മയെ. ഏതെങ്കിലും ഒരുത്തിയെ വിളിച്ചു കൊണ്ട് വന്നാൽ എന്താ ഉണ്ടാവുക എന്ന്.

മഞ്ജിമ ചിരിച്ചു. എന്നിട്ട് മനസ്സിൽ പറഞ്ഞു " ഏതെങ്കിലും ഒരുത്തി അല്ലേ പ്രശ്നം. മഞ്ജിമ നിന്റെ അമ്മക്ക് ഏതേലും ഒരുത്തി അല്ലല്ലോ ".

പിന്നെയും ഓരോരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു. തന്റെ കല്യാണ കാര്യം പുറത്തു വരാതിരിക്കാൻ അഭിയും, അഭിയോട് ചോദിക്കാതിരിക്കാൻ മഞ്ജിമയും പ്രത്യേകം ശ്രദ്ധിച്ചു.

യാത്ര തുടങ്ങി കുറെ ആയപ്പോൾ അഭി പറഞ്ഞു : ഇതു എവിടെക്കാ നമ്മൾ പോവുന്നെ. ഇന്ന് രാത്രിക്ക് മുന്നേ വീട്ടിൽ എത്താൻ ഉള്ളതാ...

മഞ്ജിമ : 20 മിനുട്ട് കൂടെ, അതൊക്കെ നമുക്ക് ശരിയാക്കാം.. നീ പേടിക്കാതെ.

മഞ്ജിമ മനസ്സിൽ " പൊന്നു മോനെ, അഭി കുട്ടാ, അടുത്ത മൂന്നു ദിവസത്തിന് മോൻ എവിടെയും പോകാൻ പോവുന്നില്ല. ഈ

💬 Comments

View all comments