Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]
പറ, എന്റ കയ്യിൽ കംപ്ലീറ്റ് സ്കാൻ റിപ്പോർട്ട് ഉണ്ട്.
മഞ്ജിമ അഭിയുടെ കയ്യെടുത്തു തന്റെ വയറ്റിൽ വപ്പിച്ചു എന്നിട്ട് പറഞ്ഞു : ഇതിന്റെ ഉള്ളിൽ ഉണ്ട് നിന്റെ കുട്ടി..
അഭി കൈ വലിച്ചെടുത്തു. ഒന്നും മിണ്ടാതെ താഴെ നോക്കി ഇരുന്നു, പറയാൻ വാക്കുകൾ കിട്ടാതെ.
മഞ്ജിമ എഴുന്നേറ്റ് അഭിയുടെ മുന്നിൽ ചെന്നു അഭിയെ തള്ളി കിടക്കയിൽ മലർത്തി കിടത്തിച്ചു. എന്നിട്ട് അഭിയുടെ അര ഭാഗത്തു ആയി കയറി ഇരുന്നു, അഭിയുടെ രണ്ട് കയ്യും എടുത്തു തന്റെ വയറ്റിൽ വാപ്പിച്ച ശേഷം മഞ്ജിമ പറഞ്ഞു : നിനക്കെന്താ സന്തോഷം ഇല്ലാതെ. നമ്മൾ ഒന്നാവാൻ പോവല്ലെടാ.
അഭി മൊഴിഞ്ഞു : എന്നാലും..
മഞ്ജിമ പതിയെ എഴുന്നേറ്റു അഭിയുടെ അരയിൽ നിന്നും. തന്റെ വയറിന്റെ അവടെ കൈ വച്ച് പതിയെ പതിയെ അഭിയുടെ അടുത്തു കിടന്നു അഭിയെ കെട്ടിപിടിച്ചു പറഞ്ഞു : അഭി, ഇനി ഒരു തിരിച്ചു പോക്കില്ല. എന്നെ വേണ്ടെങ്കിൽ പറ. ഇപ്പോൾ തന്നെ. അമ്മ പകുതി വഴി ആയിട്ടേ ഉണ്ടാവൂ. നമുക്ക് ഫോൺ വിളിച്ചു തടഞ്ഞു നിർത്താം.
അഭി : എനിക്ക് നിന്നെ വേണം. പക്ഷെ എന്നോടൊന്നും പറയാതെ...
മഞ്ജിമ : മോനെ അഭി കുട്ടാ, ശരിക്ക് ശ്രദ്ധിച്ചു കേൾക്കണം, അതും മുഴുവനായി.
അഭി : മ്മ്..
മഞ്ജിമ : നിന്നെ കുട്ടികാലം മുതലേ മനസ്സിൽ കൊണ്ട് നടക്കുന്നവൾ ആണ് ഈ മഞ്ജിമ. നിന്നെ അത്രക്കും ഇഷ്ടം ആണ് എനിക്ക്. പക്ഷെ നീയൊ, ഇഷ്ടം ഇപ്പോഴല്ലേ ഉണ്ടായുള്ളൂ.
അഭി മനസിലാവാതെ മഞ്ജിമയെ നോക്കി.
മഞ്ജിമ : ഞാൻ നരകിച്ചു
💬 Comments
View all comments