Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]
കഴിയുമ്പോൾ എന്റെ ഭർത്താവിന്റെ വീട്ടിൽ, എന്റെ അവസ്ഥ മുതൽ എടുക്കുക ആയിരുന്നില്ലേ നീ. നീയെനിക്കൊരു തണൽ തന്നെ ആയിരുന്നു അപ്പോൾ. എന്നിട്ട് , ഒരു പ്രശ്നം വന്നപ്പോൾ, വല്ലവന്റെയും കൂടെ കിടക്കാൻ പറഞ്ഞു നീ തടി തപ്പി.
അഭി : ഞാൻ......
മഞ്ജിമ : മിണ്ടി പോകരുത് തെണ്ടി. നിന്റെ കിടുങ്ങാ മണി ഞാൻ ഞെക്കി പൊട്ടിക്കും. മര്യാദക്ക് അവിടെ കിടന്നോ. ഞാൻ, ഓ, ഈ... എന്നൊന്നും എന്റെ അടുത്തു പറഞ്ഞ് വരണ്ട. ഞാൻ ആ പഴയ മഞ്ജിമ അല്ല. നിനക്ക് മുഴുവനായും അറിയില്ല എന്നെ. അറിയിക്കുന്നുണ്ട് ഞാൻ ഇപ്പോൾ അല്ല, നമ്മുടെ കല്യാണം കഴിഞ്ഞ്.
അഭിക്കു ഒന്നും പറയാനായില്ല പിന്നെ...
അഭി എതിർ ഭാഗത്തേക്ക് തല തിരിച്ചു. മഞ്ജിമ തന്റെ കൈ കൊണ്ട് അഭിയുടെ മുഖം പിടിച്ചു തന്റെ നേരെ ആക്കി പറഞ്ഞു : മുഖത്ത് നോക്കണം, കഴിഞ്ഞിട്ടില്ല. ഇനിയുമുണ്ട് പറയാൻ.
അഭിക്ക് ഒരക്ഷരം പോലും വന്നില്ല വായിൽ നിന്നും.
മഞ്ജിമ തുടർന്നു : രണ്ടാമത് മെസ്സേജും കൊണ്ട് എന്റടുത്തു വന്നത് സാധനം പിടിച്ചു കുലുക്കി കളയാൻ അല്ലെ, നീയെന്താ വിചാരിച്ചതു, ഞാൻ പൊട്ടി ആണെന്നോ.
നീയല്ലാതെ വേറെ ആരെങ്കിലും ആയിരുന്നേൽ കൊടുത്തേനെ പണി, എട്ടിന്റെ പണി ഈ മഞ്ജിമ. നിന്നോട് എനിക്ക് ചെയ്യാൻ പറ്റില്ലല്ലോ അത്, അത്രക്കും ഇഷ്ടം,, ഭ്രാന്ത് ആണ് എനിക്ക് നിന്നോട്.
എന്തായാലും അതോടെ ഒന്ന് തീരുമാനിച്ചു, നിന്നെ അങ്ങ് സ്വന്തം ആക്കാൻ. വേറൊരുത്തിക്കും കൊടുക്കാതെ നിന്നെ സ്വന്തം ആക്കാൻ. പിന്നെ, ഓർമ കാണുമല്ലോ, മൂന്നു ദിവസം നമ്മൾ ഒന്നിച്ചുണ്ടായിരുന്നപ്പോൾ നിന്റെ
💬 Comments
View all comments