0%

Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]

Author : Kambikathakal Read All Parts 1.4K

മുൻപ് മഞ്ജിമ പറഞ്ഞത് എല്ലാം ഉരുണ്ട് കളിച്ചു.

അതിനിടയിൽ ആണ്, അഭിക്ക് തന്റെ ലീവിന്റെ കാര്യം ഓർമ വന്നത്. അഭി ഫോൺ എടുത്തു വിളിച്ചു മിനി ചേച്ചിക്ക്.

മിനി : ഹെലോ അഭി....

അഭി : മിനി ചേച്ചി, ലീവിന്റെ കാര്യം പറയാൻ ആണ്.

മിനി : ഒരു മാസത്തെ ലീവ് അപ്പ്രൂവ്ഡ് ആയിട്ടുണ്ട്.

" ഒരുമാസത്തെ ലീവോ ", അതിനു ആര് ലീവ് ഇട്ടു. അഭി മനസ്സിൽ ചോദിച്ചു.

മിനി : അഭി,, പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. നീ ചെയ്യുന്നത് തെറ്റാണ്. ഞാൻ ഉള്ളപ്പോൾ ഡയറക്റ്റ് ജിന്റോ സാറിനെ വിളിച്ചു ലീവ് ശരിയാക്കുക. എന്നിട്ട് ജിന്റോ സർ എന്നോട് പറയുക. അത് ശരിയല്ല അഭി.

അഭി : അതിനു ചേച്ചി ഞാൻ?..

മിനി : നീയൊന്നും പറയണ്ട, എനി വേ അഡ്വാൻസ്ഡ് കൻഗ്രാസ് ഫോർ ന്യൂ ബിഗിനിങ്. ഫോട്ടോ കണ്ടു കുട്ടിയുടെ, ഇവിടെ എല്ലാവരും . ചെക്കന്മാർ ഒക്കെ നിന്നെ ഓർത്തു അസൂയപെട്ടു ഇരിക്കാണ്. പേരെന്താ കുട്ടിയുടെ.

അഭി : ഫോട്ടോ ആരു കാണിച്ചു?.. എന്തൊക്കെയാ ചേച്ചി അവിടെ നടക്കുന്നത്.

മിനി : ഒന്നും അറിയാത്ത പോലെ. ഇനി എന്നെ ശശി ആക്കാം എന്ന് വിചാരിക്കേണ്ട. നവീൻ ആണ് ഫോട്ടോ എല്ലാവർക്കും കാണിച്ചു കൊടുത്തത്. വാട്സ്ആപ്പ് ഫോട്ടോ. മഞ്ജു എന്നല്ലേ പേര്? മോഡൽ ആണോടാ?..

അഭി ആകെ അന്തം വിട്ട് വാ പൊളിച്ചു പോയി. തന്റെ ജോലിസ്ഥലത്തു എന്താ നടക്കുന്നത് എന്ന് എത്ര ആലോചിച്ചും ഒരു പിടിയും കിട്ടിയില്ല.

എങ്കിലും അഭി പറഞ്ഞു :

💬 Comments

View all comments