0%

Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]

Author : Kambikathakal Read All Parts 1.4K

മഞ്ജു അല്ല, മഞ്ജിമ. മോഡൽ ഒന്നുമല്ല, ഫാഷൻ ഡിസൈനർ ആണ്.

മിനി : കല്യാണത്തിന്റെ ഡേറ്റ് പറയാൻ മറക്കണ്ട. പിന്നെ പരമാവധി സൺ‌ഡേ ആക്കാൻ നോക്ക്. ഇവിടുന്നു ഒരു ടൂറും ആവും.

അഭി കൂടുതൽ സംസാരിക്കാൻ നിൽക്കാതെ ഫോൺ കട്ട്‌ ചെയ്തു.

"മിനി ചേച്ചി" എന്നുള്ള വിളി കേട്ടാണ് മഞ്ജിമ റൂമിൽ നിന്നും പുറത്തു വന്നത്. അതിന്റെ കൂടെ തന്റെ പേരും, ഫാഷൻ ഡിസൈനർ ആണെന്നുള്ളതും ഒക്കെ അഭി പറയുന്നത് കേട്ടു.

ആകെ അന്തം വിട്ടു കുന്തം പോലെ ഇരുന്ന അഭിയോട് പോയി മഞ്ജിമ ചോദിച്ചു : ആരാ? എന്താ?..

അഭി കാര്യങ്ങൾ മഞ്ജിമയോട് പറഞ്ഞു.

അഭി സ്വയം ചോദിക്കുന്നത് മഞ്ജിമ കേട്ടു " ഫോട്ടോ ഓകെ, പക്ഷെ കല്യാണം, ലീവ് ഇതൊക്കെ എന്താ "..

മഞ്ജിമ മനസ്സിൽ ചോദിച്ചു " ഇനി ഇത്ത എങ്ങാനും ആണോ. എയ് വഴി ഇല്ലല്ലോ. ഞാൻ ആദ്യമേ പറഞ്ഞിട്ടുള്ളത് ആണ് അഭിയുടെ ജോലി സ്ഥലത്തു ഒരു രീതിയിലും എട പെടരുത് എന്ന് "....

ഉച്ചക്ക് അഭിക്കു മഞ്ജിമ ചോറ് വിളമ്പി കൊടുക്കുമ്പോൾ ആണ് ജലജ വെയിലത്ത്‌ വണ്ടി ഓടിച്ചു ക്ഷീണിച്ചു കയറി വരുന്നത്.

അമ്മയെ കണ്ട ഉടനെ മുഖം താഴ്ത്തി, ചോറിൽ വിരലിട്ടു ഇളക്കാൻ തുടങ്ങി അഭി.

മഞ്ജിമ വളരെ സിംപിൾ ആയി ചോദിച്ചു : അമ്മേ,, എന്തായി പോയിട്ട്..

ജഗിൽ നിന്നും വെള്ളം മട മട എന്ന് കുടിച്ചു ശ്വാസം വിട്ടു തന്നെ നോക്കാതിരിക്കുന്ന അഭിയെ നോക്കി പറഞ്ഞു : എന്തുണ്ടാവാൻ, വളർത്തു ദോഷം ഉള്ള മക്കൾ ഉണ്ടായാൽ,

💬 Comments

View all comments