0%

Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]

Author : Kambikathakal Read All Parts 1.4K

പറഞ്ഞ അറിവാണ് കൂടുതൽ ഉള്ളത്. ഇപ്പോൾ പിന്നെ കാണുകയും ചെയ്തു.

ഫാത്തിമ കേട്ടു കൊണ്ട് തന്നെ നിന്നു.

ജലജ : എന്റെ കയ്യിൽ അഭിടെ കല്യാണത്തിന് ഞാൻ മാറ്റി വച്ച കുറച്ച് പൈസ ഉണ്ട്. എനിക്ക് ഊഹിക്കാം, ചിലപ്പോൾ ഫാത്തിമ അറേഞ്ച് ചെയ്യാൻ പോകുന്ന പാർട്ടിയുടെ ചിലവിലേക്കു അതും കൂടെ ചേർക്കണം. പറ്റില്ല പറയരുത്.

ഫാത്തിമ : അയ്യോ അതൊന്നും വേണ്ട..

ജലജ : വേണം, ഇതിനു വേണ്ടി മാത്രമായി ഞാൻ സ്വരുകൂട്ടി വെച്ചതാണ്. എനിക്ക് വേറെ ആരുമില്ല എടുത്തു ചിലവാക്കാൻ. പ്ലീസ്...

ഒരു അമ്മയുടെ ഉള്ളിലെ സ്നേഹം ഉണ്ടായിരുന്നു ആ വാക്കുകളിൽ.

ഫാത്തിമ സമ്മതിച്ചു കൊണ്ട് മഞ്ജുവിനെയും, ഉഷയെയും, അപ്സരയെയും കൂട്ടി വണ്ടി എടുത്തു.

തന്റെ ബെഡിന്റെ അറ്റത്തു മുഖം താഴ്ത്തി ഇരിക്കുന്ന ജലജയുടെ മുന്നിൽ മുട്ട് കുത്തി തന്റെ തല വച്ചു അഭി.

ഒരു അടി, ചീത്ത വിളി പ്രതീക്ഷിച്ച അഭിയുടെ തലയിൽ ജലജ തലോടി.

അഭി തന്റെ മുഖം ഉയർത്തി ജലജയുടെ കണ്ണുകളിൽ നോക്കി പറഞ്ഞു : എനിക്ക് ഇഷ്ടാണ് അവളെ ഒരുപാട്. ചെയ്തു പോയ തെറ്റിന് കാൽ പിടിച്ചു ഞാൻ മാപ്പ് പറയാണ്. ഇനിയും ചീത്ത വിളിച്ചോ, അടിച്ചോ, മിണ്ടാതിരിക്കരുത് എന്നോട്.

ജലജയുടെ കണ്ണ് നിറഞ്ഞു. ഒപ്പം അഭിയുടെയും.

...........................................................................

ഫാത്തിമ അന്ന് തന്നെ കൊച്ചിയിലേക്ക് തിരിച്ചു പോയി. മഞ്ജിമ കൂടെ ഇല്ലാത്തതു കൊണ്ട് നല്ല തിരക്കാണ് ഫാത്തിമക്ക്.

ജോലി തിരക്കും, ജലജയോടും, അഭിയോടും സംസാരിച്ച ശേഷം കിടക്കാൻ പോകുമ്പോൾ ആണ് അമ്മ ഉഷ പറയുന്നത് ഒന്നിച്ചു കിടക്കാം എന്ന്...

സമയം

💬 Comments

View all comments