0%

Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]

Author : Kambikathakal Read All Parts 1.4K

കുറെ ആയി, പോത്തു പോലെ കിടന്ന് ഉറങ്ങുന്ന അമ്മ ഇന്ന് എന്തോ ആലോചിച്ചു മേപ്പൊട്ടു നോക്കി കിടക്കുന്നതു കണ്ടിട്ട് മഞ്ജിമ ചോദിച്ചു..

മഞ്ജിമ : അമ്മ ഉറങ്ങിയില്ലേ?..

ഉഷ : ഇല്ല...

മഞ്ജിമ : അമ്മയുടെ സങ്കടങ്ങൾ ഒക്കെ തീർന്നില്ലേ. എനിക്കൊരു ജീവിതം അല്ലെ, ഇതല്ലായിരുന്നോ അമ്മയുടെ കുറെ നാളുകൾ ആയുള്ള ആഗ്രഹം..

ഉഷയുടെ ശബ്ദം ഒന്നും കേട്ടില്ല മഞ്ജിമ...

മഞ്ജിമ : എന്താ അമ്മ ഒന്നും മിണ്ടാത്തെ?..

ഉഷ : നീ ഒരുപാട് മാറി എന്നറിയാം. പക്ഷെ ഇത്രക്കും മാറി എന്ന് വിചാരിച്ചില്ല....

മഞ്ജിമ : അമ്മ എന്താ പറഞ്ഞു വരുന്നത്... മനസിലായില്ല.

ഉഷ : എന്നാലും എന്റെ മോളെ, പാവം ജലജ. അവളോട് വേണമായിരുന്നോ ഈ പാവക്കളി.

മഞ്ജിമയുടെ നെഞ്ചോന്നു പിടഞ്ഞു. തൊണ്ടയിൽ നിന്നും വെള്ളം ഇറക്കാൻ പാട് പെടുന്ന പോലെ തോന്നി മഞ്ജിമക്ക്.

ഉഷ : നീയും ഫാത്തിമയും കൂടെ അവസാനം വന്നപ്പോൾ പറയുന്നത് ഞാൻ കേട്ടതാണ്. എന്നോട് ഇനി നുണ ഒന്നും പറയാൻ നിക്കണ്ട.

""""" ബ്രേക്ഫാസ്റ് കഴിക്കാൻ വിളിക്കാൻ വേണ്ടി ഉഷ വന്നതായിരുന്നു മഞ്ജിമയുടെ റൂമിലേക്ക്. പെട്ടെന്നാണ് മഞ്ജിമ പറയുന്നത് കേട്ടത് : ഈ ഡ്രെസ്സ് ഓകെ അല്ലെ ഇത്ത..

ഫാത്തിമ : ഇതുകൊണ്ട് എന്താ നീ ഉദ്ദേശിക്കുന്നത്?. പത്തമത്തെ ഡ്രെസ്സ് ആണ് നീ ഇതു ഇട്ടു നോക്കുന്നത്.

മഞ്ജിമ : ഒരു നാടകത്തിൽ ഇടുന്ന ഡ്രസ്സിന് വരെ വലിയ സ്വാധീനം ചെലുത്താൻ പറ്റും.

ഫാത്തിമ : എന്തോന്ന്?..

മഞ്ജിമ : ഇതു ഇട്ടു പോവുന്നു. നോട് മോഡേൺ, നോട്

💬 Comments

View all comments