Chapter Title : തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]
എന്റെ ചെക്കനെ അങ്ങോട്ട് തരാണ്. നോക്കി കൊള്ളണം.
അഭി നാണക്കേട് കൊണ്ട് തല താഴ്ത്തി, മൂഞ്ചിയ ചിരി ചിരിച്ചപ്പോൾ, അടുത്തു നിന്ന മഞ്ജിമ തന്റെ തോൾ കൊണ്ട് അഭിയെ തട്ടി ഉറക്കെ പറഞ്ഞു : ഒരു പേടിയും പേടിക്കണ്ട അമ്മേ. ഞാൻ നോക്കികൊണ്ട്.
ജലജയുടെ സംസാരം തീരുന്നതിനു മുൻപ് ഒരാൾ സ്റ്റേജിൽ കയറി കഴിഞ്ഞിരുന്നു. ജലജ സംസാരിച്ച ഉടനെ സംസാരിക്കാൻ ആയി. വേറെ ആരും അല്ല അഭിയുടെ മാനേജർ "ജിന്റോ ജോസഫ് ".
ജലജയെ നോക്കി വിടർത്തി പുഞ്ചിരിച്ചു മൈക്ക് ജലജയിൽ നിന്നും വാങ്ങി ജിന്റോ തുടങ്ങി : അഭിയുടെ മാനേജർ ആണ് ഞാൻ, ബോസ് എന്നും പറയാം. കുറെ വർഷത്തെ പരിചയം ഉണ്ട് എനിക്ക് എന്റെ ഫീൽഡിൽ. അതുകൊണ്ട് തന്നെ ആണ് പറയുന്നത്, അഭിയെ പോലെ ആത്മാർഥമായി, ഹാർഡ് വർക്കിംഗ് ചെയ്യുന്ന വളരെ കുറച്ചു പേരെ എനിക്ക് കാണാൻ പറ്റിയിട്ടുള്ളു.
അതുകൊണ്ട് തന്നെ ഈ നിമിഷം അഭിക്കുള്ള വിവാഹ സമ്മാനം ആയി, എന്റെ പേരിലും, കമ്പനിയുടെ പേരിലും ഞാൻ സതോഷത്തോടെ പറയട്ടെ,,, അഭി,, യുവർ പ്രൊമോഷൻ ടു എക്സിക്യൂട്ടീവ്,, ഈസ് അപ്പ്രൂവ്ഡ് ബൈ ഹെഡ് ഓഫീസ്. കൺഗ്രാട്സ് അഭി.
അഭിയുടെ കണ്ണുകൾ വിടർന്നു, സന്തോഷം അലതല്ലി മനസ്സിൽ. അഭി നെഞ്ചിൽ കൈ വച്ചു താങ്ക്സ് പറഞ്ഞു ജിന്റോയോട്.
മഞ്ജിമ ചിരിച്ചു കൊണ്ട് അഭിയുടെ ചെവിയിൽ പറഞ്ഞു : കൺഗ്രാട്സ് അഭി.
അഭിയോടതു പറയുമ്പോഴും മഞ്ജിമയുടെ കണ്ണുകൾ ജിന്റോയുടെ നേരെ ആയിരുന്നു. ജിന്റോയുടെ കണ്ണുകൾ ആവട്ടെ തന്റെ അരികിൽ നിന്ന് മകന്റെ പ്രൊമോഷന്റെ വാർത്ത കേട്ട് സതോഷത്തോടെ ചിരിക്കുന്ന ജലജയിലും.
ജിന്റോ പതിയെ ചെവിയിൽ പറഞ്ഞു ജലജയോട് : എന്നാ കാണാൻ പറ്റുക.
ജലജ അതെ പോലെ പതിയെ പറഞ്ഞു : ഞാൻ വിളിക്കാം.
മഞ്ജിമയും ഫാത്തിമയും ആക്കിയ ചിരി ചിരിച്ചു പരസ്പരം കണ്ണുരുട്ടി.
മൈക്ക് ഫാത്തിമ എടുത്തു അടുത്തത്. മഞ്ജുവിനോട് ചേർന്ന് നിന്ന് മുന്നിൽ ഇരിക്കുന്നവരെ നോക്കി തുടങ്ങി : നിങ്ങളിൽ പലരും ചിന്തിക്കുന്നുണ്ടാകും, ആരാണ് ഞാൻ, സ്റ്റേജിൽ നിന്ന് ഇറങ്ങാതെ കൂടെ നിന്ന്, എല്ലാകാര്യങ്ങളും ചെയ്യുന്ന....
💬 Comments
View all comments