0%

Chapter Title : തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]

Author : Kambikathakal Read All Parts 522

പേപ്പറുകൾ ആണ് ഈ പെട്ടിയിൽ ഉള്ളത്.

മഞ്ജു ശരിക്കും ഞെട്ടി തരിച്ചു. മഞ്ജു മാത്രം ആയിരുന്നില്ല, ഫാത്തിമയെ അറിയുന്നവരും, എല്ലാവരും ഞെട്ടലോടെ ആ വാർത്ത കേട്ടു.

മഞ്ജു പുറകിലേക്ക് മാറി വാ പൊത്തി. എന്നിട്ട് ഉറക്കെ പറഞ്ഞു : എനിക്ക് ഒന്നും വേണ്ട ഇത്ത..

മഞ്ജുവിന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു.

ഫാത്തിമ മഞ്ജിമയെ കെട്ടിപിടിച്ചു നെറ്റിയിൽ ഉമ്മ വച്ചു പറഞ്ഞു : മഞ്ജു, ഇത്‌ വെറുതെ തരുന്നതല്ലേ. നിന്റെ കഴിവ് കണ്ട് തരുന്നതാണ്. നീ തെളിയിച്ചതാണ് എന്റെ മുന്നിൽ, നീയാണ് എന്റെ പിൻ ഗാമി എന്ന്.

മഞ്ജുവിന്റെ മുഖം തന്റെ കൈ വെള്ള കൊണ്ട് ഉയർത്തി ഫാത്തിമ പറഞ്ഞു : കരയല്ലേ മഞ്ജു. ഇന്ന് നിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം അല്ലെ. ഇന്നന്നെ വേണം തോന്നി എനിക്ക്.

എല്ലാവരെയും സാക്ഷി ആക്കി മഞ്ജുവും ഫാത്തിമയും പരസ്പരം കെട്ടി പിടിച്ച ശേഷം സദസ്സിനെ നോക്കി പുഞ്ചിരിച്ചു. സദസ്സിൽ നിന്നും കയ്യടികൾ ഉയർന്നു...

എല്ലാവരും തിരിച്ചു പോയി. മഞ്ജുവും അഭിയും, രണ്ട് പേരുടെ ഫാമിലിയും, ഫാത്തിമയും മാത്രമായി.

ഇത്ത ഞാൻ നാളെ രാവിലെ മീറ്റിംഗിന് മുന്നേ എത്തും. ജാൻസിയോട് എല്ലാം സെറ്റ് ചെയ്ത് വക്കാൻ ഞാൻ പറഞ്ഞോണ്ട്.

ഫാത്തിമ ചിരിച്ച് പറഞ്ഞു : മഞ്ജു, നീ അതൊന്നും നോക്കണ്ട. നാളെ ആ പരിസരത്ത് വന്നു പോവരുത്. നാളത്തെ മീറ്റിങ്ങിന്റെ കാര്യം ഞാൻ നോക്കികൊണ്ട് അത് ഓർത്തു ടെൻഷൻ അടിക്കേണ്ട നീ.

മഞ്ജിമ ആലോചിച്ചു : ഫൈനൽ സെറ്റിൽ മെന്റ് ഇപ്പോൾ ചെയ്യണ്ട ഇത്ത. ഞാൻ വന്നിട്ട് മതി. എന്തൊക്കെയോ ചെറിയ പോയ്ന്റ്സ് അങ്ങോട്ട്‌ ശരിയാവുന്നില്ല.

ഫാത്തിമ ചിരിച്ച് : അല്ല, ഫൈനൽ അല്ലെങ്കിലും നീ വന്നേ ഇനി നടക്കൂ. മറന്നോ...

ജലജയും ഉഷയും അഞ്ജുവും അഭിയും എല്ലാം കേട്ടു നിപ്പുണ്ടായിരുന്നു തൊട്ടടുത്ത്.

രണ്ട് വണ്ടികൾ ഹോട്ടലിന് മുൻപിൽ വന്നു നിന്നു. ടൊയോട്ട ഫോർടുണറും, ഔടി Q4 കാറും.

ഡ്രൈവർ ഉള്ള ടൊയോട്ട കാറിൽ മഞ്ജുവിന്റെ ഫാമിലി കേറി. അപ്പുവിന് കേറുന്നതിനു മുൻപ് കവിളിൽ മുത്തം കൊടുത്ത് മഞ്ജു പറഞ്ഞു

💬 Comments

View all comments