0%

Chapter Title : തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]

Author : Kambikathakal Read All Parts 523

: അമ്മ നാളെ വരാട്ടോ..

അപ്പു : മാമൻ വരില്ലേ അമ്മയുടെ ഒപ്പം.

മഞ്ജിമ കവിളിൽ തലോടി : മാമൻ അല്ല അച്ഛൻ. ഇനി അങ്ങിനെ വിളിക്കാൻ പാടുള്ളു.

രണ്ടാമത്തെ വണ്ടിയിൽ റെഡ് കളർ സിൽക്ക് സാരിയിൽ അണിഞ്ഞൊരുങ്ങി ഡ്രൈവിംഗ് സീറ്റിൽ മഞ്ജിമ കയറി ഇരുന്നു. സൈഡിൽ അഭിയും, പിന്നിൽ ജലജയും കയറി യാത്ര തുടങ്ങി അഭിയുടെ വീട്ടിലേക്ക്.

അഭി ഇടയിൽ ചോദിച്ചു : ഇത്‌ നിന്റെ കാർ അല്ലെ, സത്യം പറ.

മഞ്ജിമ ചിരിച്ചു കൊണ്ട് : അതെ.....

അഭി : പക്ഷെ അന്ന് കൊച്ചിയിൽ...

അഭിക്ക് മുഴുവപ്പിക്കാൻ ആയില്ല, കാരണം പിന്നിലിരിക്കുന്ന അമ്മ തന്നെ. കൊച്ചിയാണല്ലോ കൊച്ചിനെ വയറ്റിൽ ഉണ്ടാക്കിയത്.

വീട്ടിൽ എല്ലാം ബന്ധത്തിലുള്ള ആൾക്കാർ ശരിയാക്കി വച്ചിരുന്നു. ജലജ ആദ്യം വീട്ടിൽ കയറി നിലവിളക്ക് എടുത്തു മഞ്ജിമയുടെ കയ്യിൽ കൊടുത്തു പറഞ്ഞു : വലതു കാൽ വച്ച് കയറൂ...

മഞ്ജിമയുടെ കണ്ണുകൾ വീണ്ടും ഈറൻ അണിഞ്ഞു. താൻ കണ്ട സ്വപ്നം, എത്രയോ വട്ടം കണ്ട സ്വപ്നം നേരിൽ നടക്കുന്നത് സ്വയം അനുഭവിച്ചു കൊണ്ട്.....

ദിവസം മുഴുവൻ ഓരോരുത്തർ ആയി വന്നു ജലജയോടും മഞ്ജിമയോടും സംസാരിച്ചു സമയം പോയി.

കുളി കഴിഞ്ഞു വെള്ള മുണ്ടും നീല ഷർട്ടും ഇട്ട്, തന്റെ ഭാര്യ പാലും കൊണ്ട് വരുന്നത് ആലോചിച്ചു നാണിച്ചു കിടക്കയിൽ ഇരിക്കുക ആയിരുന്നു അഭി.

കാത്തിരിപ്പ് അധികം നീണ്ടില്ല, തന്റെ മുറിയുടെ ഡോർ തുറന്ന് കയ്യിൽ പാൽ ഗ്ലാസും പിടിച്ചു, പച്ച കരയുള്ള സെറ്റ് മുണ്ടും, പച്ച ബ്ലൗസും ഇട്ട് മഞ്ജിമ അകത്തേക്ക് പ്രവേശിച്ചു. പിന്നിൽ നിന്നും ജലജ വാതിൽ അടച്ചു.

നാണത്തോടെ, താഴെ നോക്കി, തന്നെ നോക്കാതെ വാതിലിനു സമീപം നിന്നിരുന്ന മജിമയുടെ അടുത്തേക്ക് പുഞ്ചിരിച്ചു അഭി നടന്നടുത്തു.

മഞ്ജിമയുടെ ഇരു കൈകളിലും പതിയെ അഭി പിടിച്ച് ചോദിച്ചു : ഇത്രക്കും നാണമോ എന്റെ മഞ്ജുവിന്.

അഭി ശരിക്കും ഒന്ന് ഞെട്ടി മഞ്ജിമ മുഖം ഉയർത്തി തന്നെ നോക്കിയപ്പോൾ. കാരണം നാണം ആയിരുന്നില്ല മുഖത്ത് ഉണ്ടായിരുന്നത്. തന്നെ കൂർപ്പിച്ചു കൊണ്ടുള്ള നോട്ടം ആയിരുന്നു അത്.

💬 Comments

View all comments