Chapter Title : തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]
കടപ്പാട് ആണ് ഉള്ളത് നിന്നോട്. അന്ന് നീ എന്റെ ജീവിതത്തിൽ വന്നത് കൊണ്ടാണ് ഇന്ന് നീ കാണുന്ന മഞ്ജിമ ഉണ്ടായത്. അല്ലെങ്കിൽ നിന്റെ മഞ്ജുവിന് ഈ ഉയരങ്ങളിൽ എത്താൻ കഴിഞ്ഞത്.
അഭി അറിയാതെ തന്നെ ചോദിച്ചു : അതെങ്ങിനെ?...
മഞ്ജിമ കണ്ണുകൾ അടച്ചു കുറച്ച് നേരം ആലോചിച്ചു. അതിനു ശേഷം പതിയെ കണ്ണ് തുറന്ന് ദീർഘ നിശ്വാസം വിട്ടു കൊണ്ട് പറഞ്ഞു : അഭി, നീ കുറച്ച് കാര്യങ്ങൾ അറിയാൻ പോവുക ആണ്. എല്ലാം നിന്നോട് പതിയെ പതിയെ പറയാൻ ഇരുന്നതാണ് . നീ അറിയണം മഞ്ജിമ ആരാണെന്ന്. കാരണം ഇന്ന് മഞ്ജിമ മാത്രം അല്ല ഞാൻ, മഞ്ജിമ അഭിജിത് ആണ്. നിന്റെ ഭാര്യ. നിന്നിൽ നിന്നും ഞാൻ ഒന്നും ഒളിക്കില്ല ഒന്നും. അതുപോലെ തന്നെ നിന്നിൽ നിന്നും ഞാൻ അത് പ്രതീക്ഷിക്കുന്നുണ്ട്.
അഭി ഒന്ന് മൂളി : മ്മ്.
മഞ്ജിമ അഭിയുടെ ദേഹത്ത് നിന്നും എഴുന്നേറ്റ് അഭിയുടെ അരികെ ചേർന്ന് കിടന്നു. തന്റെ മുഖം അഭിയുടെ വലതു മസ്സിലിൽ അമർത്തി വച്ച്.
മഞ്ജിമ വീണ്ടും ആലോചിച്ച ശേഷം : ഞാൻ പറയാൻ പോകുന്നത് കേട്ട്, നിനക്ക് എന്നോട് ദേഷ്യം, വെറുപ്പ് ഒക്കെ തോന്നാം. അതെനിക്ക് പ്രശ്നം അല്ല. അതൊക്കെ ഞാൻ മാറ്റി എടുത്തോണ്ട്. എന്റെ ചെക്കൻ ആണ് നീ. എനിക്ക് അറിയാം എന്ത് ചെയ്യണം എന്ന്.
അഭിക്കു ആകാംക്ഷ കൂടി കൂടി വന്നു.
മഞ്ജിമയുടെ വലതു കൈ അഭിയുടെ മുണ്ടിനിടയിലൂടെ ഉള്ളിൽ കയറി, ജട്ടിക്കുള്ളിൽ ചുരുണ്ടു കിടക്കുന്ന അഭിയുടെ കുട്ടനെ കയ്യിൽ പിടിച്ചു സോഫ്റ്റായി.
മഞ്ജിമ പെട്ടെന്ന് അഭിയെ കൂർപ്പിച്ചു നോക്കി : അല്ലടാ, മഞ്ഞ സാരി ഇട്ട് വൈകീട്ട് വീട്ടിൽ വന്ന പെരട്ട തള്ള ഏതാടാ? ആരാ നിന്റെ?..
അഭി : ആര്?..
മഞ്ജിമ : നിന്നോട് പറഞ്ഞില്ലേ മുഖത്ത് കയ്യും വച്ച്, " എന്നാലും എന്റെ അഭി മോനെ, നീയെന്തു പണിയാ കാണിച്ചേ, നിന്റെ അമ്മ എങ്ങനെ വളർത്തിയതാ നിന്നെ " എന്നൊക്കെ.
അഭി : അതോ അച്ഛന്റെ മൂത്ത ഏട്ടന്റെ ഭാര്യ ആണ്.
💬 Comments
View all comments