Chapter Title : തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]
അമ്മായി അമ്മയെ മുഖം കാണിച്ചല്ലേ പറ്റൂ.
മഞ്ജിമ തന്റെ വസ്ത്രങ്ങൾ അണിഞ്ഞു കൊണ്ട് പ്രാധമിക കൃത്യങ്ങൾ കഴിഞ്ഞ്, അഭിയുടെ കവിളിൽ അഭി അറിയാതെ തന്നെ ഉമ്മ കൊടുത്ത് റൂം വിട്ട് താഴേക്കു ഇറങ്ങി.
മഞ്ജിമയെ അത്ഭുതപെടുത്തി കൊണ്ട്, ജലജയുടെ റൂമിന്റെ വാതിലും അടഞ്ഞു കിടക്കുന്നതാ കണ്ടത്.
എത്ര സ്മാർട്ട് ആയാലും പെണ്ണുങ്ങൾക്ക് ഒരു പ്രശ്നം ഉണ്ട്. എവിടെയെങ്കിലും അതി ബുദ്ധി കാണിക്കും.
അതെ പോലെ, മഞ്ജിമ ടീവി ഓൺ ചെയ്ത് ഭക്തി ഗാനം ചാനൽ പ്ലേ ചെയ്തു ടീവിയിൽ.
അധികം സമയം എടുക്കാതെ തന്നെ കാതിനു കുളിരേകുന്ന ഭക്തി ഗാനം ചെവിയിൽ മുഴങ്ങുന്നത് കേട്ട്, ജലജ പതിയെ കണ്ണുകൾ തുറന്നു മുടി കെട്ടി ഡോർ തുറന്നു പുറത്തു വന്നു.
മഞ്ജിമയുടെ ടീവി നോക്കി ഉള്ള ഇരിപ്പ് കണ്ട് ജലജ ഉള്ളിൽ ചിരിച്ച് മനസ്സിൽ പറഞ്ഞു " എന്റെ മഞ്ചൂ, എന്നോട് വേണോ ഈ നാടകം, നിന്റെ "....
ഒന്നും മുഖത്ത് പോലും കാണിക്കാതെ ജലജ പറഞ്ഞു : മഞ്ജു ഇത്ര നേരത്തെ എഴുന്നേറ്റോ?..
മഞ്ജിമ വേഗം ചാടി എഴുന്നേറ്റ് പറഞ്ഞു : അമ്മായി, അല്ല അമ്മേ,,, അമ്മ ലേറ്റ് ആയി ഉണരൂ എന്നറിഞ്ഞില്ല.
ജലജ ഒന്ന് നടു നിവർത്തി : ഇവിടെ നേരത്തെ എഴുന്നേറ്റ് എന്ത് ചെയ്യാൻ ആണ്. മുകളിൽ ഉള്ളവൻ വീട്ടിൽ ഉണ്ടെങ്കിൽ തന്നെ പത്തു മണി കഴിഞ്ഞ് ചവിട്ടി നീപ്പിക്കാതെ കണ്ണ് തുറക്കില്ല.
ജലജ അടുക്കളയിലേക്ക് നടന്നു, പിന്നാലെ മഞ്ജിമയും.
മഞ്ജിമ നടന്നു കൊണ്ട് തന്നെ പറഞ്ഞു : നേരത്തെ എഴുന്നേൽക്കുന്നത് കുറെ കാലം ആയി ശീലം ആയി. രാവിലെ ജിമ്മിൽ പോയി വർക്ക് ഔട്ട് അല്ലെങ്കിൽ യോഗ, ഏതെങ്കിലും ഒന്ന് പതിവാണ്.
ജലജ തിരിഞ്ഞു നോക്കാതെ തന്നെ പറഞ്ഞു : ശരീരത്തിൽ കാണാൻ ഉണ്ട് അത്. യോഗ ആണ് ഞാൻ പതിവ്. പക്ഷെ മഞ്ജു എന്ന് വീട്ടിൽ വന്നോ അന്ന് മുതൽ ഇല്ല.
മഞ്ജിമ : അയ്യോ അതെന്താ?..
ജലജ : അമ്മാതിരി വാർത്തയും കൊണ്ടല്ലേ മഞ്ജു വീട്ടിലേക്കു ആദ്യമായി വന്നത്. ഇന്നലെ ആണ്
💬 Comments
View all comments