0%

Chapter Title : തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]

Author : Kambikathakal Read All Parts 549

അതൊന്നു അടങ്ങിയത്. ഉള്ളിലെ തീ..

മഞ്ജിമക്ക് പിന്നെ ചോദിക്കാൻ ഒന്നും ഉണ്ടായില്ല, അടുക്കളയിൽ ജലജയുടെ അരികെ തന്നെ നിന്നു.

ജലജ : രാവിലെ അവൻ എഴുന്നേറ്റാൽ, ചായ നിർബന്ധം ആണ്. അല്ലേൽ ചെക്കന് കക്കൂസിൽ പോവാൻ പറ്റില്ല.

മഞ്ജിമ വാ പൊത്തി ചിരിച്ചു.

സ്റ്റോവ് സിമ്മിൽ ഇട്ട്, ജലജ മഞ്ജിമക്ക് നേരെ തിരിഞ്ഞു നിന്നു. ഒന്നാലോചിച്ച ശേഷം പറഞ്ഞു : മഞ്ജു... 45 വയസ്സായി എനിക്ക്. ഒരുപാട് ലോകം കണ്ടതാ ഞാൻ. നീ വീട്ടിൽ വന്ന് കാര്യങ്ങൾ എന്നോട് പറഞ്ഞപ്പോൾ, എന്റെ തെണ്ടി ചെക്കൻ മിണ്ടാതെ നിന്ന് അതെല്ലാം സത്യം ആണ് എന്ന് എന്നോട് പറഞ്ഞപ്പോൾ, ഒന്നും ആലോചിക്കാതെ എടുത്ത തീരുമാനം ആണ് നിങ്ങടെ കല്യാണം.

മഞ്ജിമക്ക് മനസ്സിലായില്ല ജലജ എന്താ പറഞ്ഞ് കൊണ്ട് വരുന്നത് എന്ന്.

ജലജ : ഒരുപാട് സ്വപ്‌നങ്ങൾ കണ്ട് വളർത്തിയത് ആണ് ഞാൻ അവനെ. അവന്റെ ഉള്ളിൽ നീയും, നിന്റെ ഉള്ളിൽ ആവനും ഉണ്ട് എന്ന് എനിക്കറിയാം. നിങ്ങൾക്ക് പരസ്പരം ജീവൻ ആണെന്നും. പക്ഷെ, കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കൊണ്ട് ഒന്ന് എനിക്കറിയാം, എന്റെ മുന്നിൽ വന്ന് നീ കരഞ്ഞത് അന്ന്, അഭിനയം ആണ് എന്ന്.

മഞ്ജിമ : അമ്മേ, ഞാൻ....എനിക്ക്..

ജലജ : അത് നിന്റെ മുഖവും കണ്ണും കണ്ടാൽ എനിക്കറിയാം, ഗർഭത്തിന്റെ കാര്യം നുണ അല്ല എന്ന്. ചോദിച്ചാൽ ഡി ൻ എ റിപ്പോർട്ട്‌ അടക്കം നീ എന്റെ മുന്നിൽ കൊണ്ടു വരും എന്ന് എനിക്കറിയാം.

മഞ്ജിമ ആകെ വിളറി വെളുത്തു....

ജലജ സ്റ്റോവിൽ നോക്കി പറഞ്ഞു : മഞ്ജു കഴിഞ്ഞത് എന്തോ , ഒരു കുഴിയും തോണ്ടാൻ വരുന്നില്ല ഞാൻ. പക്ഷെ ഞാൻ പൊട്ടി അല്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ മതി ഈ ജലജക്ക്, നിന്റെ പഴയ അമ്മായിക്ക് കുറെ കാര്യങ്ങൾ ചിന്തിച്ചു മനസിലാക്കാൻ.എന്റെ കയ്യിൽ കിടന്നല്ലേ നീ വളർന്നത്. നിന്നെ നീന്തൽ പഠിപ്പിച്ചത് ഈ ഞാനാണ്. കുളത്തിൽ....

മഞ്ജിമ ഒന്നും പറയാൻ ആവാതെ തരിച്ചു നിന്നു. വർഷങ്ങൾക്കു ശേഷം ആരുടെ എങ്കിൽ മുന്നിൽ ഇങ്ങനെ ഉത്തരം മുട്ടുന്നത്

💬 Comments

View all comments