Chapter Title : തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]
മഞ്ജിമ പതിയെ ചെവിയിൽ ഇക്കിളി കൂട്ടി പറഞ്ഞു : എന്റെ അഭികുട്ടന്റെ അത്ര തന്നെ കാണൂ. പക്ഷെ ഈ മഞ്ജുവിന് അത് തന്നെ ധാരാളം ആയിരുന്നു. അറിയാലോ നീ ഒളിച്ചും പാത്തും എനിക്ക് തന്ന സുഖം, ഒരാളെയും പേടിക്കണ്ടാത്ത സിറ്റുവേഷനിൽ കിട്ടിയാൽ എന്താ ഉണ്ടാവുക എന്ന്.
അഭി മഞ്ജിമയുടെ മുഖത്തേക്ക് തന്നെ നോക്കി.. മഞ്ജിമ തന്നെ അതിനു ഉത്തരം പറയുന്നത് കേൾക്കാൻ..
മഞ്ജിമ അഭിയുടെ കീഴ്ച്ചുണ്ട് ചപ്പി വലിച്ചു ഉമ്മ വച്ചു വന്യമായി പുഞ്ചിരിച്ചു, അഭിയുടെ കുണ്ണയിൽ പിടുത്തമിട്ട് ശക്തിയിൽ ഒന്ന് ഞെക്കി പറഞ്ഞു : എന്റെ അഭി, അഞ്ചു വർഷം കിട്ടാത്ത സുഖം, നീ തുടക്കം ഇട്ട് എന്നെ പഠിപ്പിച്ച സുഖം. ഞാൻ ശരിക്കങ്ങു മുതലാക്കി. ഓരോ നിമിഷവും നൗഫലിന്റെ ഒപ്പം ഞാൻ ശരിക്കും എൻജോയ് ചെയ്തു.
തന്റെ ഭാര്യ ആണ് തന്നോട് ഈ കളി കഥ പറയുന്നത് എന്ന് അപ്പാടെ മറന്നു അഭി. കുട്ടേട്ടൻ സൈറ്റിലും, വേറെ പല പല സൈറ്റുകളിലും കഥകൾ വായിച്ചു രസിക്കാറുള്ളത് പോലെ അഭി കേട്ടു കിടന്നു മഞ്ജിമയുടെ വിവരണം.
മഞ്ജിമ : നൗഫലിന്റെ സ്ഥാനത്തു നീയെങ്ങാനും ആയിരുന്നെങ്കിൽ ഉണ്ടല്ലോ, നിന്നെ കടിച്ചു പറിച്ചു തിന്നു, നിന്റെ സാധനം ഓടിച്ചേനെ ഞാൻ. അത്രക്കും ഇഷ്ടമല്ലെടാ എനിക്ക് നിന്നോട് എന്റെ തെമ്മാടി ചെക്കാ..
അഭി ഒരു പാതി മയക്കത്തിൽ എന്ന പോലെ മൊഴിഞ്ഞു : ഐ ലവ് യൂ മഞ്ജു..
" ഐ ലവ് യു ടാ ചക്കരെ "...... മഞ്ജിമയും പറഞ്ഞു തന്റെ ചുണ്ടുകൾ അഭിയുടെ ചുണ്ടുകളിലേക്ക് കൊണ്ട് പോയി.
💬 Comments
View all comments